Main Banner
Browsing Category

malappuram

നാട്ടിലെ താരങ്ങള്‍ക്ക് എം.എസ്.എഫിന്റെ ആദരം

മലപ്പുറം: ചട്ടിപ്പറമ്പ് ഈസ്റ്റ്കോഡൂരിലെ വിദ്യാര്‍ഥി പ്രതിഭകളെ എം.എസ്.എഫ്. അനുമോദിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി 'നാട്ടിലെ താരങ്ങള്‍ക്ക് എം.എസ്.എഫിന്റെ ആദരം' എന്ന സന്ദേശത്തില്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.02 ശതമാനം4,276 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,219 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29രോഗബാധിതരായി ചികിത്സയില്‍ 28,602 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 66,417 പേര്‍ ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് മൂന്ന്) 4,276 പേര്‍ കോവിഡ്…

പ്ലസ് വണ്‍ സീറ്റുകള്‍: സര്‍ക്കാര്‍ തീരുമാനം അപര്യാപ്തം, വിവേചനപരം

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ വര്‍ധിപ്പിച്ച സീറ്റുകള്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് അപര്യാപ്തവും വിവേചനപരവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20…

ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങളെത്തി

മലപ്പുറം: ജില്ലയിൽ 50, 100 രൂപയുടെ മൂന്ന് ലക്ഷം മുദ്രപത്രങ്ങൾ എത്തിയതോടെ കടുത്ത ക്ഷാമത്തിന് പരിഹാരമാവും. 50 രൂപയുടെ ഒരുലക്ഷം മുദ്രപത്രങ്ങളും 100 രൂപയുടെ രണ്ട് ലക്ഷം മുദ്രപത്രങ്ങളും തിരുവനന്തപുരം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്ന് ജില്ലയിൽ…

ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണം ആരംഭിച്ചു

മലപ്പുറം: ജില്ലയില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമയി പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി അഗസ്റ്റ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.65 ശതമാനം1,925 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,885 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,609 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 64,291 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് രണ്ട്) 14.65 ശതമാനം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം3,770 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,676 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54രോഗബാധിതരായി ചികിത്സയില്‍ 27,315 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,234 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍…

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്ര സംഘം, വൈറസ് വ്യാപനം തടയാൻ പരിശോധന…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.68 ശതമാനം3,474 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,360 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 62 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,429 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,239 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 31) 3,474 പേര്‍ക്ക് കോവിഡ് 19…

നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.അരീക്കോട് പെരകമണ്ണ സ്വദേശിയായ വെള്ളാട്ടുചോല അബ്ദുള്‍ റഷീദ് (47) നെയാണ് മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തിലുള്ള പോലീസ്…