Main Banner
Browsing Category

malappuram

ടിപ്പര്‍ ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം;ഫൈന്‍ അടച്ച റസീപ്റ്റുകള്‍ കഴുത്തില്‍ മാല പോലെ തൂക്കി.

മലപ്പുറം: പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ഫൈൻ തുകയടച്ച റെസീപ്റ്റ്‌ പേപ്പറുകൾ കഴുത്തിൽ തൂക്കിയാണ് മഞ്ചേരി പുൽപ്പറ്റ സ്വദേശി റിയാസ് മഞ്ചേരി ടൗണിൽ…

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുടി.പി.ആര്‍ 17.26 ശതമാനം; 3,670 പേര്‍ക്ക്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,526 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,624 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 65,696 പേര്‍ മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

പരപ്പനങ്ങാടി ഷൈനി വധക്കേസ്: പ്രതിക്ക് ജീവപര്യന്തം

മഞ്ചേരി: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 75,000 പിഴയും വിധിച്ചു. ഫറോക്ക് പെരുമുഖം പുത്തൂര്‍ വീട്ടിൽ ഷാജിക്കാണ് (42) മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ശിക്ഷ വിധിച്ചത്. പിഴ…

ക്ഷേത്രങ്ങളിലെ ജാതി വിവേചനം അപമാനം

മലപ്പുറം : കേരളത്തിലെ ക്ഷേത്രങ്ങളിലെ ശാന്തി കര്‍മ്മങ്ങളില്‍നിന്നും ബ്രാഹ്മണേതര സമുദായക്കാരെ ഒഴിവാക്കുന്നത് പരിഷ്‌കൃത കേരളത്തിന് അപമാനമാണെന്ന് എസ് എന്‍ ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ പറഞ്ഞു. ശബരിമയിലെ മേല്‍ശാന്തി നിയമനത്തിലെ…

സംസ്ഥാന പ്രസിഡന്റ്‌ എ പി. അബ്ദുൽ വഹാബിനെ പിന്തുണക്കും. ഐ എൻ എൽ.

മലപ്പുറം : പ്രഫ: എ പി. അബ്ദുൽ വഹാബ് പ്രസിഡന്റും, നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായ സംസ്ഥാന കമ്മറ്റിക്ക് പൂർണ്ണ പിന്തുണ നൽകാൻ മലപ്പുറത്ത് ചേർന്ന ഐ എൻ എൽ. ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ഒ എം. ജബ്ബാർ ഹാജിയുടെ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം3,679 പേര്‍ക്ക് രോഗബാധ;…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 12ഉറവിടമറിയാതെ രോഗബാധിതരായവര്‍ 48രോഗബാധിതരായി ചികിത്സയില്‍ 23,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,779 പേര്‍ മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ്…

ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം

കാറ്റഗറി എ-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു, ഡി വിഭാഗം…

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലെ ഇളവുകളും നിയന്ത്രണങ്ങള്‍ ജില്ലാ കലക്ടര്‍ പുതുക്കി നിശ്ചയിച്ചു. ശരാശരി ടി.പി.ആര്‍…

ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍, പ്ലസ്ടു പരീക്ഷയിലുംതിളക്കമാര്‍ന്ന വിജയം…

കോവിഡ് പ്രതിസന്ധിക്കിടയിലും 2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജില്ലയ്ക്ക് റെക്കോര്‍ഡ് വിജയം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 89.44 ശതമാനം വിദ്യാര്‍ഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 83.22…

കോവിഡ് 19: ജില്ലയില്‍ 3,831 പേര്‍ക്ക് വൈറസ്ബാധ; 2,557 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റിവിറ്റി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,679 പേര്‍ഉറവിടമറിയാതെ 84 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 22,886 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 63,057 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്‍…