Main Banner
Browsing Category

malappuram

ഹോ​ട്ട​ലു​ക​ളി​ൽ​ ​ചി​ക്ക​ൻ​ ​വി​ഭ​വ​ങ്ങ​ൾ​ ​ബ​ഹി​ഷ്‌​ക്ക​രിക്കും.

മ​ല​പ്പു​റം​:​ ​സം​സ്ഥാ​ന​ത്ത് ​ചി​ക്ക​ന്റെ​ ​വി​ല​ ​കു​തി​ച്ചു​യ​രു​ന്ന​ത് ​ത​ട​യാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​ചി​ക്ക​ൻ​ ​വി​ഭ​വ​ങ്ങ​ൾ​ ​ബ​ഹി​ഷ്‌​ക്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​കേ​ര​ള​…

അലവി കക്കാടൻ എൻ സി പിയിൽ ചേർന്നു

മലപ്പുറം: KSU, യൂത്ത് കോൺഗ്രസ് എന്നിവയുടെ മുൻ സംസ്ഥാന ഭാരവാഹിയും കോൺഗ്രസ് നേതാവുമായ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ അലവി കക്കാടൻ കോൺഗ്രസ് വിട്ട് NCP യിൽ ചേർന്നു സംഘ്പരിവാറിന്റെ ദുർഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാൻ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.19 ശതമാനം 1,763 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 16) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.19 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,763 പേര്‍ക്കാണ് വെള്ളിയാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,054 പേര്‍…

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാന്തപുരവും സമസ്തയും

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍. തീരുമാനം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിനെ അട്ടിമറിക്കുന്നതാണെന്ന് കാന്തപുരവും സമസ്തയും സംവരണ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം 1,917 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 15) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.2 ശതമാനം രേഖപ്പെടുത്തി. 1,917 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,574 പേര്‍ കോവിഡ് ബാധക്കുശേഷം…

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ്…

എസ്.എസ്.എല്‍.സി മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയം 99.39 വിജയശതമാനം

കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയശതമാനം. 99.39 ശതമാനമാണ് വിജയം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും കൂടുതല്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,030 പേര്‍ക്ക് രോഗബാധ 1,624 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ്…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ജൂലൈ 14) 2,030 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 9.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,624 പേര്‍ വിദഗ്ധ പരിചരണത്തിനു…