Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാക്കും
തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും…
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ…
The district medical officer said that pre-monsoon cleaning activities should be intensified to prevent the spread of the disease
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,448 പേര്‍ക്ക് വൈറസ് ബാധ 4,143 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 03) 2,448 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.93 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം…
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന ഉച്ചയ്ക്ക് രണ്ടു വരെ മാത്രം
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് അനുവദിക്കുക. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ്…
താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍: നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
മലപ്പുറം: 314 കോവിഡ് പോസിറ്റീവ് രോഗികളുള്ള താഴേക്കോട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 26.67 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് താഴേക്കോട് പഞ്ചായത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
ഫണ്ടുകള്‍ ഉടന്‍ വിതരണം ചെയുക
മലപ്പുറം : പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പഠന മുറിയും, വര്‍ക്കേരിയ നിര്‍മ്മിക്കുന്നതിനും ഫണ്ടുകള്‍ അനുവദിച്ചിരുന്നു ഇലക്ഷന്‍ പ്രഖ്യപിച്ചതിനാല്‍ പിന്നീടുള്ള ഫണ്ടുകള്‍…
കോവിഡ് ബാധിച്ച ഏക ചോലനായ്‌ക്ക വംശജന്‍ മരിച്ചു
മലപ്പുറം: ഏഷ്യയിലെ ഏക ഗുഹാവാസികളും പ്രാക്‌തന ആദിവാസി വിഭാഗവുമായ ചോലനായ്‌ക്കരില്‍ കോവിഡ് സ്‌ഥീരികരിച്ച ഏക വ്യക്‌തി മരിച്ചു. കരുളായി ഉള്‍വനത്തിലെ പാണപ്പുഴയിലെ രവി(60) ആണ് മരിച്ചത്. നാനൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള ചോലനായ്‌ക്കരില്‍…
ലക്ഷദ്വീപ് നിവാസികള്‍ക്ക് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ പിന്തുണ
മലപ്പുറം: ലക്ഷദീപിലെ ജനജീവിതം ദുസ്സഹമാകും രീതിയില്‍ ഭരണപരിഷ്‌ക്കാരം ആവിഷ്‌ക്കരിച്ച അഡ്മിനി സേ ട്രേറ്ററുടെ സേ ച്ചാദിപത്യ നടപടി പിന്‍വലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുക, ദ്വീപിലെ ജനങ്ങളങ്ങുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നീ…
ജില്ലിയിൽ അനുവദനീയവും അനുവദനീയമല്ലാത്ത സ്ഥാപനങ്ങൾ
Lockdown regulations must be strictly adhered to: the District Collector will inspect the operation of unlicensed establishments
കോവിഡ് 19: ജില്ലയില്‍ 2,346 പേര്‍ക്ക് വൈറസ് ബാധ; 4,327 പേര്‍ക്ക് രോഗമുക്തി
ഴ്ച (ജൂണ്‍ രണ്ട്) രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പടെ 2,346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,272 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 34 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…
