Main Banner
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,874 പേര്‍ക്ക് വൈറസ് ബാധ 4,170 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 01) 2,874 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതേസമയം 4,170 പേര്‍ ജില്ലയില്‍…

കോവിഡ് 19: മലപ്പുറത്ത് 1,689 പേര്‍ക്ക് വൈറസ് ബാധ; 3,508 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (മെയ് 31) 1,689 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ് 10.82 ശതമാനത്തിലെത്തിയതായും അവര്‍ അറിയിച്ചു.…

കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: മലപ്പുറം ജില്ലാ ടൂറിസം & ഡവലപ്പ്‌മെന്റ് എംപ്ലോയീസ് കോണ്‍ഗ്രസ്സ് , കോട്ടക്കുന്ന് ടൂറിസം ക്ലീനിങ്ങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് ( ഐഎന്‍ടിയുസി) പച്ചക്കിറി കിറ്റ് വിതരണം ഡി സി സി വൈസ് പ്രസിഡണ്ട് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു…

കര്‍ഷകന് ആശ്വാസം പകര്‍ന്ന് വീണ്ടും തുവ്വക്കാട് യൂത്ത് കെയര്‍

തുവ്വക്കാട് : അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയിലും ട്രിപ്പിള്‍ ലോക്‌ഡോള്‍ കാരണവും വിളവെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടില്ലായ കപ്പ കര്‍ഷകന് ആശ്വാസമായി തുവ്വക്കാട് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. കര്‍ഷകനില്‍ നിന്നും കപ്പ വിലക്ക് വാങ്ങി ഇവ…

കോവിഡ് വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം : വ്യാപാരി വ്യവസായി യൂത്ത് വിംഗ്

മലപ്പുറം : കോവിഡിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസമായി സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോട് സഹകരിച്ച് മുന്നോട്ടു പോകുന്ന വ്യാപാരി സമൂഹം തുടര്‍ന്ന് കച്ചവട രംഗത്തേക്ക് തിരിച്ച് വരുമ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കണം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.15 ശതമാനമായി കുറഞ്ഞു 3,015…

മലപ്പുറം ജില്ലയില്‍ ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച (മെയ് 30) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,015 പേര്‍ക്കാണ്…

ക്ലീന്‍ കോഡൂര്‍: വടക്കേമണ്ണ പൊതുയിടങ്ങള്‍ ശുചീകരിച്ചു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ക്ലീന്‍ കോഡൂര്‍ പദ്ധതിയുടെ ഭാഗമായി വടക്കേമണ്ണ പൊതു ഇടങ്ങളില്‍ ശുചീകരണം നടത്തി.വടക്കേമണ്ണ അങ്ങാടി, നൂറാടി പാലം, സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കൊതുക്…

ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം:കെട്ടിട ഉടമകള്‍

മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും പ്രതിസന്ധിയിലും ആയതിനാല്‍ ബാങ്ക് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതി ഒഴിവാക്കുക, വീടുകള്‍ക്കുള്ള ലക് ഷ്യറി ടാക്‌സ് വര്‍ധന പിന്‍വലിക്കുക, ക്വാറന്റെയിന്…