Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം.
മെയ് ഒന്നിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 37
ആലങ്കോട് 17
ആലിപ്പറമ്പ് 15
അമരമ്പലം 08
ആനക്കയം 24
അങ്ങാടിപ്പുറം 39
അരീക്കോട് 30
ആതവനാട് 39
ഊരകം 11
ചാലിയാര്‍…
കോവിഡ് 19: ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചത് 3,354 പേര്‍ക്ക്; 1,622 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (മെയ് ഒന്ന്) 3,354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 27.68 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,173 പേര്‍ക്കും ഉറവിടമറിയാതെ…
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിരക്ക് പാലിച്ചില്ലെങ്കില്‍ നടപടി; ലാബുകള്‍ക്ക്…
ജില്ലയിലെ പല സ്വകാര്യ ലാബുകളിലും ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്തുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ ലഭ്യമാകുന്നുണ്ട്. 30.04.2020 തീയതിയിലെ ജി.ഒ (ആര്‍.ടി)നം.980/2021/H&FWD നമ്പര്‍…
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍
ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…
ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത് 5,59,931 പേര്‍
മലപ്പുറം ജില്ലയില്‍ ഇതുവരെ 5,59,931 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,84,591 പേര്‍ക്ക് ഒന്നാം ഡോസും 75,340 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
38,323 ആരോഗ്യ…
മലപ്പുറം ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഇന്ന് രോഗം ബാധിച്ചത് 3,945…
കോവിഡ് ബാധിതരുടെ പ്രതിദിന കണക്കില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികള്‍ വര്‍ധിച്ച് 3,945 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 30) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
അനുശോചനം രേഖപ്പെടുത്തി
മലപ്പുറം : മലപ്പുറം ഡി സി സി പ്രസിഡന്റും യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന അഡ്വ. വി വി പ്രകാശിന്റെ നിര്യാണത്തില്‍ മലപ്പുറം സ്പിന്നിംഗ് മില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി ) അനുശോചനം രേഖപ്പെടുത്തി. പൊതു ജീവിതത്തില്‍ മാതൃകാ…
കുപ്പിവെള്ളത്തിന് 2 രൂപ അധികം; ചപ്പാത്തി കമ്പനിക്ക് 5000 രൂപ പിഴ
മലപ്പുറം: കുപ്പിവെള്ളത്തിന് രണ്ട് രൂപ അമിത വില ഈടാക്കിയതിനെ തുടര്‍ന്ന് ചപ്പാത്തി കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്, 5000 രൂപയാണ് കമ്പനിക്കെതിരെ പിഴയിട്ടത്. കിഴക്കേത്തലയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന…
എട്ടുവയസുകാരിയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ
മലപ്പുറം: വണ്ടൂരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. കുട്ടിയെ സ്കൂളിൽ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ…
വി.വി പ്രകാശിന് നാടിന്റെ യാത്രാമൊഴി
നിലമ്പൂര്‍: ഹൃദയാഘാതത്തത്തെുടര്‍ന്ന് മരണപ്പെട്ട ഡി.സി.സി പ്രസിഡന്റും നിലമ്പൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി.വി പ്രകാശിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
പുലര്‍ച്ചെ രണ്ടരയോടെ എടക്കരയിലെ വസതിയില്‍…
