Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി ജില്ലയില്‍…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ്…
കര്‍ഷകര്‍ക്കൊരു കൈ താങ്ങ്
പുല്‍പ്പറ്റ: പുല്‍പ്പറ്റ പഞ്ചായത്തിലെ കാവുങ്ങപാറയിലെ പാവപ്പെട്ട കര്‍ഷകന്‍ പ്രകാശന്‍ മുള്ളന്‍ മടക്കല്‍ എന്ന കര്‍ഷകന്റെ 2 ഏക്കര്‍ സ്ഥലത്തെ കപ്പ ലോക്ക് ഡൗണ്‍ കാരണം വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യമാണന്ന് പുല്‍പ്പറ്റ കൃഷി ഓഫീസര്‍ മുഖേനെ…
ആന്റിജന്‍ കിറ്റുകളും വെന്റിലേറ്റകളും അടിയന്തരമായി വാങ്ങാന്‍ തീരുമാനം
ജില്ലയിലെ കോവിഡ് രോഗികളുടെയും ചികിത്സയിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധനവ് പരിഗണിച്ച് 50000 ആന്റിജന്‍ കിറ്റുകളും 20 വെന്റിലേറ്റകളും
അടിയന്തരമായി വാങ്ങാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 5,054 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 19) 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി…
വിൽപനക്കായി സൂക്ഷിച്ച ഹാഷിഷുമായി ഒരാൾ താനൂർ പൊലീസിൻ്റെ പിടിയിൽ
താനൂർ: താനൂരിൽ വിൽപനക്കായി സൂക്ഷിച്ച ഹാഷിഷു (കഞ്ചാവ് ഓയിൽ )മായി ഒരാൾ പിടിയിൽ. കണ്ണന്തളി, പനങ്ങാട്ടൂർ ചെറിയേരി
ജാഫർ അലി( 36 ) യാണ് 3 കുപ്പി കളിലായി വില്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് സഹിതം പിടിയിലായത്. താനൂർ തെയ്യാല പരിസരങ്ങളിൽ ഹാഷിഷ്…
കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്
കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത്…
കോവിഡ് 19: ജില്ലയില്‍ 4,320 പേര്‍ക്ക് വൈറസ് ബാധ; 4,460 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 18) 4,320 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് രോഗബാധിതരുമായി നേരിട്ടുള്ള…
ട്രാന്‍സ് ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്
കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ് ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന്…
പോലീസുകാര്‍ക്ക് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി
മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്കും ഫെയ്‌സ് ഫീല്‍ഡുകള്‍ കള്‍ വിതരണം ചെയ്തു.
മലപ്പുറം എസ് ഐ യുടെ സാന്നിധ്യത്തില്‍ കുന്നുമ്മല്‍…
കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ഫലസ്തീന് ദമ്പതികളുടെ ഐക്യദാർഢ്യം
തിരൂർ : മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ ആക്രമണം നടത്തിയ ദിവസം
ജനിച്ച കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാർഢ്യം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശികളായ വളപ്പിൽ യൂനുസ് , സുൽഫത്ത്…
