Shobika
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 882 പേര്‍ക്ക് കൂടി രോഗബാധ 278 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ 16) 882 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി…

ഇലക്ഷന്‍ഡ്യൂട്ടി: അന്യായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം – സമര സമിതി

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചിട്ടും ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ മതിയായ അന്വേഷണം നടത്താതെ സസ്‌പെന്റ്‌ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് സമര സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ഡ്യൂട്ടിക്ക് ഹാജരായ ജീവനക്കാരും ഇരട്ട…

കോവിഡ് 19: 744 പേര്‍ക്ക് രോഗബാധ; 264 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 15) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 744 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 693 പേര്‍ക്കും ഉറവിടമറിയാതെ 27…

കോവിഡ് ടെസ്റ്റിന് വിധേയരാകണം

കോവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരെയും രോഗ ഉറവിടവും കണ്ടെത്തുന്നതിനായി രോഗനിര്‍ണയ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍…

ഇന്ത്യന്‍ ഭരണഘടനയുടെ വിജയം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ മോചനത്തിലൂടെ -കെഡിഎഫ്

മലപ്പുറം : രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വിസ്മൃതിയിലാക്കാനുള്ള ജാതീയ ഫാസിസത്തിന്റെ നീക്കമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വേലായുധന്‍ വെന്നിയൂര്‍ പറഞ്ഞു. കെ ഡി എഫ്…

പിന്നിൽ നിന്നും കഠാര ഇറക്കി, പദവികളുടെ പടി വാതിൽ അടച്ച് പുറത്ത് നിർത്തി: നേതൃത്വത്തിനെതിരേ ആര്യാടൻ…

കോൺഗ്രസ് നേതൃത്വത്തെ പേര് പറയാതെ വിമർശിച്ച് ആര്യാടൻ ഷൗക്കത്തിൻ്റെ ഫേസ്ബുക് പോസ്റ്റ്. കഴിഞ്ഞ ദിവസം ഷൗക്കത്ത് ഇട്ട പോസ്റ്റ് ചർച്ചയാവുകയാണ്. "പിന്നിൽ നിന്നും കഠാര ഇറക്കി കീഴ്പ്പെടുത്തി കഴിവുകെട്ട യോദ്ധാവ് എന്ന് മുദ്രകുത്താം.…

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട ഉദ്ഘാടനം, ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം

വെളിയംങ്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി. ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ…

കോവിഡ് 19: ഇന്ന് 888 പേര്‍ക്ക് രോഗബാധ; 261 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 14) 888 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 832 പേര്‍ക്കും ഉറവിടമറിയാതെ 36 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധ…

തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു

ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. ഷെഡ്യൂള്‍ പ്രകാരമുള്ള സെന്ററുകളിലെത്തിയാണ് ജീവനക്കാര്‍ ടെസ്റ്റ് നടത്തിയത്. മലപ്പുറം സിവില്‍ സ്റ്റേഷന്‍, തിരൂരങ്ങാടി താലൂക്ക് ഓഫീസ്, നിലമ്പൂര്‍ മിനി സിവില്‍…

കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ സഹകരണം

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ലാഭരണകൂടത്തിന് മതസംഘടനാ നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി റെജിലിന്റെ…