Shobika
Browsing Category

malappuram

വി.വി.പ്രകാശ് പത്രിക സമർപ്പിച്ചു

നിലമ്പൂർ: നിലമ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് വരണാധികാരി നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മുമ്പാകെ പത്രിക നല്‍കി. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് പത്രിക സമർപ്പിച്ചത്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്…

ഏക സിവിൽ കോഡ്: കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തിന് ഭീഷണി _ ഡോ.തസ്ലിം റഹ് മാനി

മലപ്പുറം : ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനം ജനാധിപത്യ വിരുദ്ധവും രാജ്യത്തിന് ഭീഷണിയുമാണെന്ന് എസ് ഡി പി ഐ ദേശീയ സെക്രട്ടറിയും മലപ്പുറം ലോക്സഭാ സ്ഥാനാർഥിയുമായ ഡോ. തസ്‌ലിം റഹ്‌മാനി, കേന്ദ്ര…

സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു ചെലവുകളുമായി ബന്ധപ്പെട്ട് സ്വന്തം പേരിലോ തന്റേയും തെരെഞ്ഞെടുപ്പ് ഏജന്റിന്റെയും പേരിലോ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ്…

കോവിഡ് 19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകണം തെരഞ്ഞെടുപ്പ് പ്രചാരണം

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളോ നടത്തുന്ന കോവിഡ് 19 മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകണം പ്രചാരണം സംഘടിപ്പിക്കേണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവര്‍ ഒഴിച്ച് സ്ഥാനാര്‍ത്ഥി…

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ രണ്ട് മാസം പിന്നിടുമ്പോള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ ഒരു ലക്ഷം കടന്നു. ഇതുവരെ ജില്ലയില്‍ 1,00,619 പേര്‍ ഒന്നാം ഡോസ് വാക്‌സിനും 20,350 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

ജില്ലയില്‍ 17 പേര്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്കും ജില്ലയില്‍ ഇന്നലെ ( മാര്‍ച്ച് 17) 17 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയും നിയമസഭയിലേക്ക് 16 പേരുമാണ്…

കുടുംബാംഗമായി മാറി മഞ്ഞളാംകുഴി അലിയുടെ ഗൃഹ സന്ദർശനം 

കൊളത്തൂർ : പൈങ്ങീരി രായിൻകുട്ടി ഹാജിയുടെയും വാര്യത്ത് ഗോപികൃഷ്ണന്റെയും വീടുകളിലേക്ക് കുടുംബത്തിലെ ഒരംഗത്തെപ്പോലെ യു.ഡി.എഫ് മങ്കട മണ്ഡലം സ്ഥാനാർഥി മഞ്ഞളാംകുഴി അലി കടന്നെത്തുമ്പോൾ വീട്ടുകാർക്കും ഒട്ടും അപരിചിത്വത്തമില്ല. മൂർക്കനാട്…

കോവിഡ് 19: 177 പേര്‍ക്ക് രോഗമുക്തി 163 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 17) 177 പേര്‍ കൂടി കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,825 ആയി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുള്‍പ്പടെ…

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യം : എന്‍ സി കെ

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍ ഇനിയും അധികാരത്തിലെത്തിയാല്‍ അത്…