Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മഞ്ചേരിക്ക് ആവേശമായി എസ്ഡിപിഐ സ്ഥാനാർഥിയുടെ റോഡ് ഷോ
മഞ്ചേരി: വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനും വേണ്ടി ഇന്ന് മഞ്ചേരി നഗരത്തിൽ എസ്ഡിപിഐ മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാർഥി ഡോ. തസ്‌ലിം റഹ്‌മാനി നടത്തിയ റോഡ് ഷോ ആവേശം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് പ്രവർത്തകരാണ്…
കോവിഡ് 19: ജില്ലയില്‍ 167 പേര്‍ക്ക് രോഗമുക്തി 151 പേര്‍ക്ക് വൈറസ്ബാധ
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 14) 167 പേര്‍ കൂടി കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,205 ആയി. അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്…
ബൂത്ത് പ്രസിഡന്റ് സ് മീറ്റ് നടത്തി.
മലപ്പുറം. നിയമസഭാ തെരെഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് മാർക്ക് പ്രസിഡന്റ സ് മീറ്റ് ശിൽപശാല സംഘടിപ്പിച്ചു.
മലപ്പുറം ഡി സി സി യിലെ പ്രത്യേകം…
മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന മിഥുന ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന പി.മിഥുന ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ ജനവിധി തേടും. പല പ്രമുഖരുടെയും പേരുകൾ സ്ഥാനാർഥി പരിഗണനക്കായി ഉയർന്നുവന്നെങ്കിലും മുസ്ലിം ലീഗിന്‍റെ…
സർക്കാർ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത കേരള ജനപക്ഷം
മലപ്പുറം: ഇടതുപക്ഷ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ച സർക്കാർ വിദ്യാർത്ഥികളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കേരള ജനപക്ഷം മലപ്പുറം…
കോവിഡ് 19: ജില്ലയില്‍ 243 പേര്‍ക്ക് രോഗമുക്തി 173 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,18,038 ആയി. ശനിയാഴ്ച 173 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
മലപ്പുറം മാറ്റത്തിന് കൊതിക്കുന്നു: തസ്‌ലിം റഹ്‌മാനി
കൊണ്ടോട്ടി: മലപ്പുറം പാർലമെൻറ് സ്ഥാനാർഥിയായ ശേഷം മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയതിൽ ജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണം മലപ്പുറം ജനത വലിയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയെന്ന് എസ് ഡി…
സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
എടപ്പാൾ: മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ…
കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുത്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങളുടെ…
മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയാണ് ലീഗില്‍ പ്രതിഷേധം ഉയരുന്നത്. കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി…
മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ
ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ…
