Main Banner
Browsing Category

malappuram

സർക്കാർ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത കേരള ജനപക്ഷം

മലപ്പുറം: ഇടതുപക്ഷ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ച സർക്കാർ വിദ്യാർത്ഥികളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കേരള ജനപക്ഷം മലപ്പുറം…

കോവിഡ് 19: ജില്ലയില്‍ 243 പേര്‍ക്ക് രോഗമുക്തി 173 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (മാര്‍ച്ച് 13) 243 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് വിമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,18,038 ആയി. ശനിയാഴ്ച 173 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

മലപ്പുറം മാറ്റത്തിന് കൊതിക്കുന്നു: തസ്‌ലിം റഹ്‌മാനി

കൊണ്ടോട്ടി: മലപ്പുറം പാർലമെൻറ് സ്ഥാനാർഥിയായ ശേഷം മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയതിൽ ജനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള പ്രതികരണം മലപ്പുറം ജനത വലിയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയെന്ന് എസ് ഡി…

സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

എടപ്പാൾ: മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ…

കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുത്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് തങ്ങളുടെ…

മലപ്പുറം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. തിരൂരങ്ങാടിയില്‍ കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേയാണ് ലീഗില്‍ പ്രതിഷേധം ഉയരുന്നത്. കെ പി എ മജീദിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി…

മൂന്ന് മണ്ഡലങ്ങളില്‍ വോട്ടിങ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ  ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍ കൂടാതെ…

കോവിഡ് 19: ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ 204 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 194 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ആദ്യ ദിവസം പത്രികയില്ല

സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍…

പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ

മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും…

ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തി

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാ‍ര്‍ത്ഥി പട്ടികയില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസിൽ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടി വൈകിയാണ് എത്തിയത്. പിവി അബ്ദുൾ വഹാബ്, ഇടി മുഹമ്മദ് ബഷീർ, കെപിഎ…