Main Banner
Browsing Category

malappuram

പൊതുമേഖലാ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ തകര്‍ക്കുന്നു – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : പൊതുമേഖലാ സ്ഥാപനങ്ങളെ എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കയാണെന്നും തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും സ്ത്രീ തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ ഹനിക്കുകയും ചെയ്തുകൊണ്ടിരിക്കയാണെന്നും പി ഉബൈദുള്ള എം എല്‍…

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ദിലീപ് രാജിന് വീടായി

നിലമ്പൂര്‍ : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട നിലമ്പൂരിലെ ദിലീപ് രാജിന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം രാഹുല്‍ ഗാന്ധി എം പി നിര്‍വ്വഹിച്ചു. കെ ജി ഒ യു സംസ്ഥാനതലത്തില്‍ നല്‍കുന്ന എട്ടു വീടുകളുടെ…

കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ്

മലപ്പുറം: പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നുള്ള സംഘർഷത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ഒറവുംപുറം അങ്ങാടിയിൽ…

സ്ഥാനാർത്ഥി ചിത്രം തെളിയുന്നു

തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ചർച്ചകളും സജീവമായതോടെ സ്ഥാനാർത്ഥികളുടെ ചിത്രവും ഏറെക്കുറെ വ്യക്തമായിത്തുടങ്ങി. 16 സീറ്റുകളുള്ള മലപ്പുറം ജില്ലയിൽ നിലവിൽ നാല് സീറ്റുകൾ ഇടതുമുന്നണിക്കും 12 യു ഡി എഫിനുമാണ്. 2016 ൽ കോൺഗ്രസ്…

ജില്ലാ കലക്ടര്‍ക്ക് മുഖാവരണം നല്‍കി റെഡ് ക്രോസ്സിന്റെ ‘പ്രതീക്ഷ 2021’ പദ്ധതിക്ക്…

മലപ്പുറം: കോവിഡ് വൈറസിന്റെ അതിവ്യാപനത്തിനെതിരെ ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ 'പ്രതീക്ഷ 2021' പദ്ധതിക്ക് മലപ്പുറത്ത് തുടക്കമായി. റെഡ്‌ക്രോസ്സിന്റെ കോവിഡ് പ്രതിരോധ മുഖാവരണം മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ റെഡ് കോസ്സ് ജില്ലാ…

മുസ്ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: പാണ്ടിക്കാടിനടുത്ത് മുസ് ലിം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

അരീക്കോട് : അരീക്കോട് ഗവ ഐ ടി ഐ യില്‍ 1976- 78 ബാച്ചില്‍ പഠിച്ചിറങ്ങിയവരുടെ സംഗമം നടത്തി. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ ബഷീര്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. സൈനുദ്ദീന്‍ ചെറുകാട് , ബഷീര്‍ മുഹമ്മദ്, കെ എസ് മുഹമ്മദ്…

യുഡിഎഫില്‍ ലീഗ് സ്വാധീനം എന്നത് ഇടതുപക്ഷത്തിന്റെ വര്‍ഗീയ പ്രചാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.…

മലപ്പുറം: ബിജെപി പ്രചാരണം സിപിഐഎം ഏറ്റെടുക്കുകയാണ്. വര്‍ഗീയ പ്രചാരണം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാട്ട് പറഞ്ഞു. ലീഗിനെ ചൂണ്ടിയാണെങ്കിലും ഏതാനം പേരുകള്‍ ചൂണ്ടിക്കാണിച്ചാണെങ്കിലും അത്തരം പ്രചാരണം…

കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയേയും ഭക്ഷ്യസുരക്ഷയേയും തകര്‍ക്കും- അപു ജോണ്‍ ജോസഫ്

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നിലനില്‍പ്പിനെ വലിയ ഭീഷണി ഉയര്‍ത്തുന്നതുപോലെ തന്നെ ഭക്ഷ്യസുരക്ഷയേയും തകര്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ്‍…

ഹുസ്സൈന്‍ വല്ലാഞ്ചിറ റെഡ്‌ക്രോസ്സ് ജില്ലാ സെക്രട്ടറി

മലപ്പുറം:ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി, ഹുസ്സൈന്‍ വല്ലാഞ്ചിറയെ തെരെഞ്ഞെടുത്തു. നിലവില്‍ ഏറനാട് താലൂക്ക് ചെയര്‍മാനായിരുന്നു. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലെ…