Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 404 പേര്‍ക്ക് രോഗബാധ 530 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജനുവരി 27) 404 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 392 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
നല്‍കാം ജീവന്റെ തുള്ളികള്‍ തിരിച്ച് പിടിക്കട്ടെ ജീവിതങ്ങള്‍
മലപ്പുറം : ആള്‍ കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സ് മലപ്പുറം ജില്ലാ കൂട്ടായ്മ ര്ക്തദാന ക്യാമ്പ് നടത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായിചേര്‍ന്ന് മുണ്ടുപറമ്പില്‍ വെച്ചായിരുന്നു ക്യാമ്പ്.
ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ ഡോ. സീതി ഉദ്ഘാടനം ചെയ്തു.…
മലപ്പുറം പാണക്കാട് യുഡിഎഫ് അടിയന്തിര യോഗം
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് കോൺ നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലികുട്ടിയും കെ പി എ മജീദും സാദിയ്ക്കലി ശിഹാബ് തങ്ങളുമാണ് യോഗം ചേരുന്നത്. യോഗം ആരംഭിച്ചു. ശേഷം മാധ്യമങ്ങളെ കാണും.
എം.എസ്.പി ഫുട്‌ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും- മുഖ്യമന്ത്രി
മലപ്പുറം:മലബാർ സ്പെഷ്യൽ പൊലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയ നിർമാണ ക്ഷേമ പ്രവർത്തനങ്ങളിൽ
എം.എസ്.പി കേന്ദ്രീകരിച്ച് സ്ഥാപിക്കാൻ ഉദേശിക്കുന്ന ഫുട്‌ബോൾ അക്കാദമി സർക്കാരിന്റെ പരിഗണനയിലാണെന്നും അധികം താമസിയാതെ പ്രവർത്തനങ്ങൾ…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 261 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 26) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 486 പേരും ഉറവിടമറിയാതെ 17 പേരുമാണ് വൈറസ്ബാധിതരായത്. രോഗം സ്ഥിരീകരിച്ചവരില്‍…
നമ്മുടെ ശക്തി കേന്ദ്രമായ കര്‍ഷകരെ സംരക്ഷിക്കേണ്ടത് നാടിന്‍റെ കൂടി ആവശ്യമാണെന്ന് മന്ത്രി കെ.ടി.…
മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം തരുന്ന കര്‍ഷകരുടെ മനസ് പിടയുമ്പോള്‍ ഇന്ത്യയുടെ അത്മാവിനാണ് പോറലേല്‍ക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. മലപ്പുറത്ത് എം.എസ്.പി മൈതാനത്ത് നടന്ന രാജ്യത്തിന്‍റെ 72-ാം…
പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി.
മലപ്പുറം: പി. വി അൻവർ എംഎൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതിയുമായി നിലമ്പൂർ പൊലീസിനെ സമീപിച്ചത്. ഒരു മാസമായി എംഎൽഎയെ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്.
നിലമ്പൂർ പൊലീസ് നേരിട്ട്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 570 പേര്‍ക്ക് രോഗമുക്തി 403 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 24) 570 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403…
വാനിൽ ഒളിപ്പിച്ചു കടത്തിയ 6 kg കഞ്ചാവുമായി ലഹരി കടത്തു സംഘത്തിലെ 3 പേർ പിടിയിൽ
മേലാറ്റൂർ: മലപ്പുറം ജില്ലയിലെ മഞ്ചേരി പരിസരങ്ങളിലെ സ്കൂളുകളും കോളേജുകളും ,ബസ്റ്റാൻ്റുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന 6 kg കഞ്ചാവുമായി മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ 3 പേരെ ജില്ലാ ആൻ്റി…
ശതാബ്ദിയുടെ നിറവിൽ മലബാർ സ്പെഷ്യൽ പോലീസ്
മലപ്പുറം: കേരള പോലീസിൻ്റെ അർദ്ധസൈനിക വിഭാഗമാണ് മലബാർ സ്പെഷ്യൽ പോലീസ് (MSP). ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകൾ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ൽ മലപ്പുറം സ്പെഷ്യൽ പോലീസ് സ്ഥാപിതമായി.
പിന്നീട് 1921-ൽ മലബാർ കലാപം…
