Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കലാകാരമാർക്കും ജീവിക്കണം: മലപ്പുറത്ത് പ്രതിഷേധ സംഗമം
മലപ്പുറം:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിസന്ധിയിൽ കലാകാരന്മാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തിൽ പ്രതിഷേധ കൂട്ടായ്മകൾ…
കോവിഡ് 19: ജില്ലയില്‍ 504 പേര്‍ക്ക് രോഗബാധ 629 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്.…
കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം- ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ജോയിന്റ് കൗണ്‍സില്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമം സാമാന്യ ജനതയോടുള്ള വെല്ലുവിളിയാണ്. ഈ സമരം പരാജയപ്പെട്ടാല്‍…
കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ്
മലപ്പുറം : കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കേരളത്തിലെ മക്കയെന്ന് അറിയപ്പെടുന്ന…
കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് രോഗബാധ 503 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 27) 517 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 480 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും…
ജില്ലയിലെ ഒമ്പത് മുനിസിപ്പാലിറ്റികളുടെയും അധ്യക്ഷമാരെ പ്രഖ്യാപിച്ചു
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച 9 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷന്‍മാരെ നിശ്ചയിച്ചു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മറ്റികളുടെയും നിയോജക മണ്ഡലം സമിതികളുടെയും…
പൗരത്വനിയമം നടപ്പിലാക്കല്‍: സര്‍ക്കാര്‍ പിന്‍മാറണം; കെ എന്‍ എം
എടവണ്ണ: രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്ന പൗരത്വ നിയമ ഭേദഗതി ബില്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം കര്‍ശനമായി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന മതേതരത്വത്തെ കൂടുതല്‍ മുറിപ്പെടുത്തുന്നതാണെന്ന് കെ എന്‍ എം ജില്ലാ കൗണ്‍സില്‍…
ജനപ്രതിനിധികളായ പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിച്ചു
മലപ്പുറം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വവിദ്യാര്‍ഥികളെ ആദരിച്ച് ടീം ഫിര്‍സേലേന. ചെറുകുളമ്പ് ഐ.കെ.ടി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 2007, 2008 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതി പുറത്തിറങ്ങിയവരുടെ…
സിപിഐ സ്ഥാപക ദിനം ആചരിച്ചു
മലപ്പുറം: സിപിഐ 95-ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ പാര്‍ട്ടി ഓഫീസുകളിലും പാര്‍ട്ടി ബ്രാഞ്ചുകളിലും പാര്‍ട്ടി പതാക ഉയര്‍ത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ കെ ദാമോദരന്‍ സ്മാരകത്തില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം പി…
മുസ്‌ലിം ലീഗും ചടുലമാറ്റവുമായി മലപ്പുറത്തിനും ഇനി ചെയര്‍മാന്‍ ബ്രോ
മലപ്പുറം : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി പ്രഖ്യാപിച്ചതു വഴി മുസ്‌ലിം ലീഗും പുതിയകാല രാഷ്ട്രീയ പരിക്ഷണത്തിന് ലീഗിന്റെ ആസ്ഥാനമണ്ണില്‍ തുടക്കം കുറിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ…
