Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയില്‍ താമരക്കുഴി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന 14, 15 19 വാര്‍ഡുകളില്‍ നിന്നും വിജയിച്ച കൗണ്‍സിലര്‍മാരായ മിസ്്‌ന കിളിയമണ്ണില്‍, സി പി ആയിഷാബി, കെ പി എ ഷെരീഫ് എന്നിവര്‍ക്ക് താമരക്കുഴി റസിഡന്റ് അസോസിയേഷന്‍…
കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ 465 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 513 പേര്‍ക്ക് രോഗബാധ
465 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 493 പേര്‍ക്ക് വൈറസ്ബാധ
15 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗബാധ
നിലവില്‍ ചികിത്സയില്‍…
വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് അന്തരിച്ചു
മലപ്പുറം: വണ്ടൂർ ഗ്രാമ പഞ്ചായത്ത് അംഗവും ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സി.കെ. മുബാറക് (61) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ചെത്തി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ…
മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരി
മലപ്പുറം: മലപ്പുറം നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് മുജീബ്കാടേരിയെ മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടരിയായ മുജീബ് മുപ്പതാം വാർഡ് ആലത്തൂർപ്പടിയിൽ…
കോവിഡ് 19: ജില്ലയില്‍ 466 പേര്‍ക്ക് രോഗബാധ; 508 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 25) 466 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 438 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ…
മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ്…
മലപ്പുറം: മനുഷ്യര്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഐക്യത്തെ പരിപോഷിപ്പിക്കുന്നതാണ് ക്രിസ്തുമസ് പോലുള്ള ആഘോഷങ്ങളെന്ന് പികെ കുഞ്ഞാലിക്കുട്ടി . മലപ്പുറം സെന്റ് തോമസ് ചര്‍ച്ചിലും, സെന്റ് ജോസഫ് ചര്‍ച്ചിലും ബഹു പാണക്കാട് സയ്യിദ്…
കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു.
മലപ്പുറം കരുളായി വളയം കുണ്ടില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു. കരുളായി മുണ്ടോടന്‍ കല്ലേങ്കാരി നിസാര്‍ ആണ് മരിച്ചത്. ജോലി കഴിഞ്ഞ് കുളിക്കാന്‍ പുഴയിലേക്ക് എത്തിയ നിസാറിനെ രാവിലെ എട്ട് മണിക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
കര്‍ഷക മോര്‍ച്ചയും ബിജെപിയും പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക മോര്‍ച്ച
മലപ്പുറം : കാര്‍ഷിക സംരക്ഷണ ബില്ലിനെതിരെ കോണ്‍ഗ്രസും കമ്യുണിസ്റ്റ് പാര്‍ട്ടിയും നടത്തുന്ന സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കര്‍ഷകര്‍ ഈ സമരത്തെ പുച്ഛിച്ചു…
തിരൂർ നഗരസഭ അധ്യക്ഷയെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു
തിരൂർ: നസീമ ആളത്തിൽ പറമ്പിൽ തിരൂർ നഗരസഭയുടെ ചെയർപേഴ്സണാകും. 10-ാം ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എ.പി. നസീമയുടെ പേര് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.നസീമ 2010 – 15 വർഷത്തെ കൗൺസിലിലും…
നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ കാര്യാലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതിയായി. നഗരസഭയ്ക്ക് റവന്യൂവകുപ്പ് കൈമാറിയ വൈക്കത്തൂരിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവ് നിന്നിരുന്ന 53 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയാൻ മന്ത്രിസഭ അംഗീകാരം നൽകിയത്.…
