Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വീണ്ടും മോഷണ പരമ്പര: പിന്നില്‍ തദ്ദേശീയര്‍
തിരൂര്‍: രണ്ടു വര്‍ഷത്തിനു ശേഷം തിരൂരില്‍ നടക്കുന്ന മോഷണ പരമ്പരയ്ക്കു പിന്നില്‍ തദ്ദേശീയര്‍ തന്നെയെന്നു നിഗമനം. മുന്‍പ് മോഷ്ടാക്കള്‍ തിരുട്ടു ഗ്രാമക്കാരായിരുന്നെങ്കില്‍ പുതിയ മോഷണങ്ങള്‍ക്കു പിന്നില്‍ സ്വന്തം നാട്ടുകാരാണെന്ന വിവരം!-->!-->!-->…
തിരൂരില്‍ ക്രൈം നിരക്ക് കുറയുന്നു
പോക്‌സോ കേസുകളില്‍ കുറവില്ലസെപ്റ്റംബറില്‍ കൂടുതല്‍ കേസുകള്‍
തിരൂര്‍: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2020ല്‍ ക്രൈം നിരക്കില്‍ വലിയ കുറവുണ്ടായതായി തിരൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊലപാതക കുറ്റങ്ങളടക്കം വലിയ!-->!-->!-->…
കോവിഡ് വ്യാപനം: തിരൂരില്‍ കൂടുതല്‍ കരുതല്‍ വേണം
മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി
തിരൂര്‍: കോവിഡ് രോഗവ്യാപനം തടയുന്നതിന് തിരൂരില്‍ കൂടുതല്‍ നടപടികളെടുത്ത് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് കാര്യക്ഷമമായി ഇടപെടുന്നതിനാണ് ആരോഗ്യ വകുപ്പ്!-->!-->!-->…
മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. വണ്ടൂരില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തില്‍!-->!-->!-->…
മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 23) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലങ്കോട് -18ആനക്കയം -04അങ്ങാടിപ്പുറം -02എ.ആര്‍ നഗര്‍ -04അരീക്കോട്!-->!-->!-->!-->!-->!-->!-->…
