Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവർഗ്ഗക്കാരും എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം.…
പ്ലസ് വൺ: ‘മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച്’; പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി
പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം…
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള പൊന്നാനി നിയോജക മണ്ഡലത്തിലെ തീരസദസ്സ് നാളെ
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന തീരസദസ്സ് നാളെ (ജൂൺ11) പൊന്നാനിയിൽ നടക്കും.
പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ ഓഡിറ്റോറിയത്തിൽ
ഉച്ചക്ക് 3 മുതൽ 7…
കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു
തിരുന്നാവായ :തിരൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷ…
സാറ്റ് അക്കാദമി തിരൂർ ഖത്തർ ചാപ്റ്ററിന് തുടക്കം കുറിച്ചു
തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി തിരൂർ (സാറ്റ്) വിപുലീകരണത്തിന് ഖത്തറിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ഫുട്ബോളിൽ ഉന്നത നിലവാരമുള്ള കോച്ചിങ്ങോട് കൂടി മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് അക്കാദമി…
കെ-ഫോൺ ആദ്യഘട്ടം 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമായി. ഇന്നലെ വൈകീട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ…
32 വർഷത്തെ സേവനത്തിന് ശേഷം തുഞ്ചൻ ഗവ.കോളേജ് പ്രൊഫസർ അഹ്മദ് കുട്ടി ഇന്ന് വിരമിക്കുന്നു: അതേ കോളേജിൽ…
തിരൂർ : തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് അറബിക് ഗവേഷണ വിഭാഗം അസി. പ്രൊഫസർ അഹ്മദ് കുട്ടി 32 വർഷത്തെ അറബി ഭാഷ മേഖലയിലെ മികച്ച സേവനത്തിനു ശേഷം സർവീസിൽ നിന്നു വിരമിക്കുന്നു. എന്നാൽ അദ്ദേഹം ഇപ്പോഴും അതേ കോളേജിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞ മൂന്ന്…
സ്ത്രീധന പരാതികൾ ജില്ലയിൽ കുറയുന്നുവെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ
സ്ത്രീധന സംബന്ധമായ പരാതികൾ ജില്ലയിൽ ഗണ്യമായി കുറഞ്ഞതായി വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ…
25 വർഷത്തെ സേവനത്തിന് ശേഷം അബ്ദുനാസർ മാസ്റ്റർ ഇന്ന് വിരമിക്കുന്നു
നീണ്ട 25 വർഷത്തെ സേവനത്തിന് ശേഷം കൂട്ടായി എം.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹിസ്റ്ററി അധ്യാപകനായ അബ്ദു നാസർ മാസ്റ്റർ ഇന്ന് പടിയിറങ്ങും. സേവനകാലയളവിൽ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എൻ. എസ്.എസ് പ്രോഗ്രാം…
ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി
താനൂർ തൂവൽ തീരം ബോട്ടപകടത്തിൽ അകാലത്തിൽ വേർപിരിഞ്ഞവർക്ക് ജവഹർ ബാൽ മഞ്ച് തിരൂർ ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും നടത്തി.
പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശിൽപിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ 59 ആം…
