Main Banner
Browsing Category

cities

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട...39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയില്‍ . കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍…

യുവാവിനെ പിന്തുടര്‍ന്ന് 7 തവണ വെട്ടി 18കാരൻ; സ്റ്റേഷനിലെത്തി കീഴടങ്ങി, അറസ്റ്റ്

മലപ്പുറം: മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്.സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി. ‌ഇന്നലെ രാത്രിയായിരുന്നു…

തുഞ്ചൻ കോളേജിൽ സയൻസ് അധ്യാപകരുടെ ഒഴിവ്

തിരൂർ ടി എം ഗവ: കോളേജിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനു വേണ്ടി 12.02.2025 ന് രാവിലെ 10.30 AM ന് അഭിമുഖം നടത്തുന്നു.. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ…

ഗതാഗത നിയന്ത്രണം

വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ പാലച്ചോട് മുതല്‍ പുത്തനങ്ങാടി വരെ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും…

തദ്ദേശ വാര്‍ഡ് വിഭജനം: ജില്ലയില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി

മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ വിഭജനവും അതിര്‍ത്തി നിര്‍ണയവും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്റെ നേതൃത്വത്തില്‍…

ബാൻഡ് സംഘത്തിന്റെ ജീപ്പ് സംശയം തോന്നി തടഞ്ഞു; സാധനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബാഗ് തുറന്നപ്പോള്‍…

നിലമ്ബൂർ: ബാൻഡ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.നിലമ്ബൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റിന്റെ മറവില്‍ ജീപ്പില്‍ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ്…

ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക്…

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍ ഉരസി നിയന്ത്രണം വിട്ട ബസ്…

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം

പട്ടാമ്പി : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഗാലറി തകർന്ന് അപകടം. ഇന്ന് (ചൊവ്വ) രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ഒരു മാസമായി വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരം നടന്നു വരികയായിരുന്നു. ഫൈനൽ ദിവസമായ ഇന്ന് പ്രതീക്ഷിച്ചതിൽ കൂടുതൽ…

താനൂര്‍ നടുവത്തിത്തോട് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

താനൂര്‍ പൂരപ്പുഴ നടുവത്തിതോട് ഉപ്പുവെള്ള നിര്‍മ്മാര്‍ജ്ജന വി.സി.ബി കം ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഉപ്പുവെള്ളം കൃഷിസ്ഥലങ്ങളിലേക്ക് കയറുന്നതിനും…