Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നിപ : മലപ്പുറം, പാലക്കാട് ജില്ലക്കാർക്ക് ജാഗ്രതാ നിർദേശം
സ്വകാര്യ ആശുപത്രിയില് മരണമടഞ്ഞ പാലക്കാട് ജില്ലക്കാരനായ 57 വയസുകാരന് നിപ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് സമ്പര്ക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മഞ്ചേരി മെഡിക്കല് കോളേജില് നടത്തിയ പരിശോധനയിലാണ്…
ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലന പരിപാടി
മലപ്പുറം നിയോജകമണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജൂലൈ 15, 16 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പരിശീലന പരിപാടിയുടെ ഉദ്ഘാടനം 15ന് രാവിലെ പത്തിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ…
ഒഴൂർ പുത്തന്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
ഒഴൂര് പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്ക്കവല- പുത്തന്പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്ത്തനങ്ങള് നടത്തുകയാണ് ജനപ്രതിനിധികളുടെ…
നിപ സമ്പര്ക്കപ്പട്ടികയില് ആകെ 497 പേൽ; മലപ്പുറം ജില്ലയില് 203
സംസ്ഥാനത്ത് നിപ സമ്പര്ക്കപ്പട്ടികയില് ആകെ 497 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മലപ്പുറം ജില്ലയില് 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…
ഹജ്ജ് ട്രൈനർ -2025 അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
2025 ലെ ഹജ്ജ് അപേക്ഷ സമർപ്പണം മുതൽ ഹാജിമാരുടെ മടക്കയാത്ര വരെ ഹാജിമാരെ സഹായിച്ച് ഹജ്ജ് ട്രെയിനർമാരായി മികച്ച സേവനം ചെയത 2025 ലെ എല്ലാ ട്രെയിനർമാരുടെയും അവലോകന യോഗവും സർട്ടിഫിക്കറ്റ് വിതരണവും കരിപ്പൂർ ഹജ്ജ് ഹൗസിൽ നടത്തി. ഇന്ന് (ശനി)…
ഡിസിസി പ്രസിഡൻ്റിന് മർദ്ദനം; ഗ്രൂപ്പ് പോരിൽ മുതിർന്ന നേതാവ് എൻ ഡി അപ്പച്ചനാണ് മർദ്ദനമേറ്റത്
വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന…
പോക്സോ കേസിൽ 21കാരന് 60 വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും
കല്പ്പറ്റ: പ്രായപൂര്ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില് പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായി 60 വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും. വൈത്തിരി പൊലീസ് സ്റ്റേഷന് പരിധിയില് ഉള്പ്പെടുന്ന പൊഴുതന സുഗന്ധഗിരി ഒന്നാം…
സിപിഎമ്മിനെ ചൊടിപ്പിച്ച് പി.ശശി; കുഞ്ഞാലിക്കുട്ടിക്കൊപ്പം യുഡിഎഫ് ഭരിക്കുന്ന നഗരസഭാ പരിപാടിയില്…
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലെ പരിപാടിയില് പങ്കെടുത്ത് സി പി എമ്മിന് മറുപടിയുമായി പി കെ ശശി. മണ്ണാ4ക്കാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഇന്നലകളിലെന്ന പോലെ വരാന് പോകുന്ന നാളെകളിലും തന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പി കെ ശശി…
ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പട്ടരുപറമ്പ് കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു
താനാളൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെൻറർ കനോലികനാൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിലേക്ക്…
മത്സ്യ കര്ഷകരെ ആദരിച്ചു
മത്സ്യ കര്ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്ഷകരെ ആദരിച്ചു. നിലമ്പൂര് ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര് ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…