Main Banner
Browsing Category

cities

മലയാളം സർവകലാശാല സമരം: എസ്ഡിപിഐ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

തിരൂർ: മലയാളം സർവകലാശാലയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർത്ഥി അനഘ ശശിക്ക് ഐക്യദാർഢ്യം റാലി സംഘടിപ്പിച്ചു. ഐക്യദാർഢ്യ റാലിയിൽ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് പുത്തനത്താണി ഉദ്ഘാടനം ചെയ്തു. ഒരു…

വളാഞ്ചേരിയിൽ കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം വിപണി തുറന്നു 

വളാഞ്ചേരി : കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ നിർവഹിച്ചു . വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ ,മരാമത്ത്…

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ , പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി കോടതിയെ…

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബൽറാം MLA

പാലക്കാട്; ലുങ്കി ഉടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി VT ബൽറാം MLA. തൃത്താല പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ലുങ്കി ഉടുത്ത് കൊണ്ടു ദേശീയപതാക ഉയർത്തുന്ന ചിത്രം ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. സ്വാതന്ത്ര്യത്തിന്റെ അടരുകൾ…

ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കണം: മന്ത്രി പി.കെ. ബഷീര്‍

80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, രാജ്യത്തിനായി ജീവന്‍…

മലപ്പുറം – പരപ്പനങ്ങാടി റോഡില്‍ ഗതാഗത നിയന്ത്രണം

മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ കക്കാട് മുതല്‍ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ ഇതുവഴി…

മലപ്പുറം ജില്ലയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി പി.കെ.ബഷീര്‍ പതാക ഉയര്‍ത്തും

മലപ്പുറം ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കും. മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നാളെ (ശനി) പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.25…

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് മലപ്പുറം ജില്ലയിലെ അർഹരായ ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട…

അനധികൃത ഖനനം: മലപ്പുറം ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ…

പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ കൂറ്റൻ മരം മുറിച്ചുമാറ്റി

കോട്ടക്കൽ: പുത്തൂർ ബൈപാസിൽ അപകടഭീഷണി ഉയർത്തിയ ഉണങ്ങിയ കൂറ്റൻ മരം മുറിച്ചുമാറ്റി. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ നഗരസഭാ ഇടപെടലിനെ തുടർന്നായിരുന്നു ദ്രുത ഗതിയിൽ മരം മുറിച്ചു മാറ്റിയത്. യാത്രക്കാർക്കും സമീപവാസികൾക്കും…