Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ സ്കൂളിന് എൽ.ഐ.സി.യുടെ പുതിയ സ്കൂൾ ബസ്
തിരൂർ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, ഭിന്നശേഷിക്കാരായ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വെട്ടം പി. ബാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ സ്പെഷ്യൽ…
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍…
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍…
സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു -ഡോ. കെ ടി ജലീൽ എം എൽ എ
തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ.…
വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച
കായിക മേഖലയില്‍ ജില്ലാതലത്തില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമെന്നതില്‍ വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്‍ഡ്…
ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു
ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…
തിരഞ്ഞെടുപ്പിൽ മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്
കൊച്ചി : മെസിയെ പ്രചാരണ വിഷയമാക്കാൻ കോൺഗ്രസ്. കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മെസിയും പ്രചരണ വിഷയമാകും. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് സർക്കാർ നാട്ടുകാരെ പറ്റിച്ചെന്ന് പറഞ്ഞ് പ്രചരണം നടത്തും. കൊച്ചിയുടെ സ്വന്തമായ സ്റ്റേഡിയം…
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ്…
പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു
ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ.…
തിരൂര്‍-ചമ്രവട്ടം റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂര്‍-ചമ്രവട്ടം റോഡില്‍ ആലിങ്ങല്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് നവംബര്‍ ഒന്ന് മുതല്‍ ബി.എം.ബി.സി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും…
ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി
തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ…
