Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സി സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ്…
കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ആമപ്പാറ എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗനിർണയ-കുടിവെള്ള പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.…
വ്യാജമദ്യവും മയക്കുമരുന്നും തടയാന്‍ എക്സൈസ് മലപ്പുറം ജില്ലാ കണ്ട്രോള് റൂം ആരംഭിച്ചു; വിവരങ്ങള്‍…
മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയവ തടയുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തനം…
പി.പി അർഷാദ് ഇനി സി.എം.പിയിൽ
തിരൂർ : ഏറെ കാലം സിപിഎമ്മിലും പിന്നീട് സി പി എം വിട്ട് സിപിഐയിലും മുൻനിരയിൽ പ്രവർത്തിച്ച തിരൂർ വാക്കാട് സ്വദേശി സഖാവ് പി.പി അർഷാദ് സി എം പിയിൽ ചേർന്നു. മന്ത്രി സി.പി ജോണിൻ്റെയും മുൻ എം.എൽ.എ പി.കെ ശശിയുടെയും നേരിട്ടുള്ള ആശീർവാദത്തോടെയാണ്…
കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ നേതൃക്യാമ്പിന് പ്രൗഢ സമാപനം
മലപ്പറം: രണ്ട് ദിവസങ്ങളിലായി നടന്ന
കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കെ. ജെ. യു മലപ്പുറം ജില്ലാ നേതൃക്യാമ്പിന് പ്രൗഢ സമാപനം. നിലമ്പൂർ മഹാഗണി ഹട്ടിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഴയ കാലത്ത് നിന്നും വ്യത്യസ്തമായി…
കോട്ടക്കലിൽ ‘ഓപ്പറേഷൻ തൂഫാൻ’: അരലക്ഷം രൂപയുടെ MDMA-യുമായി വളാഞ്ചേരി സ്വദേശി പിടിയിൽ
കോട്ടക്കൽ: വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിലെ പ്രധാനി അരലക്ഷം രൂപ വിലവരുന്ന MDMA-യുമായി പോലീസിന്റെ പിടിയിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരി ഇരുമ്പിളിയം വേലിക്കുളം…
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി
മലപ്പുറം കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. നീറാട് തോട്ടിലാണ് ദാരുണ അപകടമുണ്ടായത്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.ഒഴുക്കിൽപ്പെട്ട്…
ഓഗസ്റ്റ് 14-ലെ ഡി.സി.സി സ്വീകരണം വൻ വിജയമാക്കാൻ തീരുമാനം; തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ…
തിരൂർ: മലപ്പുറം ജില്ലയിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിനും എം.എൽ.എമാരായ വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, നൗഷാദലി എന്നിവർക്കും ഓഗസ്റ്റ് 14-ന് മലപ്പുറത്ത് ഡി.സി.സി നൽകുന്ന പൗരസ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ നിയോജക…
തിരൂർ തുഞ്ചൻ കോളേജിൽ എഫ്.വൈ.യു.ജി.പി ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3-ന്; മന്ത്രി എൻ. ഷംസുദ്ദീൻ…
തിരൂർ: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 2026-27 അക്കാദമിക വർഷത്തെ നാലുവർഷ ബിരുദ (FYUGP) ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ്…
ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി
യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദില്‍ഷാദിനെ കാണാതായത്. ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്.
‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം.…
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ
പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ…
