Fincat
Browsing Category

cities

ആധാര്‍ – വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍:സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല

സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി…

തലക്കടത്തൂർ അരീക്കാട് ലഹരി വിരുദ്ധ മനുഷ്യശൃംഖല സംഘടിപ്പിച്ചു

തിരൂർ: തലക്കടത്തൂർ അരീക്കാട് സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ മനുഷ്യശൃംഖല സൃഷ്ടിച്ചു. താനാളൂർ പഞ്ചായത്തോടപ്പം സഹകരിച്ചു നടത്തുന്ന പരിപാടിയിൽ അരീക്കാട് തലപ്പറമ്പ് മുതൽ അയ്യായ റോഡ് വരെയാണ്…

പൊന്നാനി മുതല്‍ വഴിക്കടവ് വരെ നാളെ മനുഷ്യ ശൃംഖല

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ലഹരിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നാളെ (നവംബര്‍ ഒന്ന്) കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ മനുഷ്യശൃംഖല. വൈകീട്ട് മൂന്ന്…

നായ കുറുകെ ചാടി: ബൈക്കിൻ്റെ നിയന്ത്രണം വിട്ട് മറി‍ഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി…

എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം. പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്.…

ഷൗക്കത്തലി കൂനാരി എന്ന ആല്യാക്ക നിര്യാതനായി

തിരൂർ: ജോയിന്റ് ആർ.ടി.ഒ. ഓഫീസിലെ ജീവനക്കാരനായിരുന്ന നിറമരുതൂർ പഞ്ചാര മൂല സ്വദേശി കൂനാരി ഷൗക്കത്തലി (79) അന്തരിച്ചു. ഭാര്യ: പരേതയായ അതിയത്തിൽ കാരാട്ടിൽ ഫാത്തിമ ബീവി. മക്കൾ: സെയ്ബുന്നിസ അഹമ്മദ്, ബാബു കൂനാരി (ട്രാവൽ ഹൗസ് റന്റ് . എ. കാർ…

അന്താരാഷ്ട്ര പാചക ദിനത്തിൽ കൊല്ലപറമ്പിൽ ഭാസ്ക്കരനെ ആദരിച്ചു     

ലോക പാചകക്കാരുടെ ദിനത്തിൽ സൗഹൃദവേദി, തിരൂരും നെറ്റ്‌വ റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ നാലര പതിറ്റാണ്ടുകാലമായി തിരൂരിൽ സുസ്ത്യർഹമായ രീതിയിൽ പാചകകലയിൽ നൈപുണ്യം തെളിയിച്ച തൃക്കണ്ടിയൂർ സാവിത്രി ടീസ്റ്റാളിലെ…

മലപ്പുറത്തെ ആദ്യ ഗ്രാമവണ്ടിക്ക് ഡബിള്‍ ബെല്ലടിച്ച് എടവണ്ണ ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഗ്രാമവണ്ടി എടവണ്ണയില്‍ ഒക്‌ടോബര്‍ 21ന് ഓടിത്തുടങ്ങും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ ഗ്രാമവണ്ടി ഓടി തുടങ്ങുന്ന ഏക…

സംസ്ഥാന ടെക്ക്നിക്കൽ സ്കൂൾ കായിക മേളക്ക് കുറ്റിപ്പുറത്ത് ഒരുക്കങ്ങൾ തുടങ്ങി

കുറ്റിപ്പുറം ഗവ.ടെക്ക് നിക്കൽ സ്കൂളിൽ മേളക്ക് സംഘാടക സമിതി രൂപീകരിച്ച. ജനുവരി 11 മുതൽ 13 വരെ നടക്കുന്ന മേളയിൽ ആയിരത്തിലേറെ താരങ്ങളാണ് മാറ്റുരക്കുക. 39 ടെക്ക്നിക്കൽ സ്കൂളുകളിൽ നിന്നും ഒമ്പത് ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിൽ നിന്നുമുള്ള…

ബസ്സും ഓട്ടോയും സ്കൂട്ടറും കൂട്ടി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

തിരൂർ: തിരൂർ താഴെപാലത്ത് വാഹനാപകടം. ബസ്സും ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു യുവതി മരണപ്പെടുകയും ഓട്ടോ യാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാരനും പരിക്കേൽക്കുകയും ചെയ്‌തു . വൈകുന്നേരം 4.30 ഓടെയാണ് അപകടം.…