Fincat
Browsing Category

cities

ജില്ലയിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി കൊളത്തൂർ പോലീസ്.

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ MDMA വേട്ട നടത്തി കൊളത്തൂർ പോലീസ്. ലഹരി മരുന്ന് വിൽപ്പനക്കാരൻ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ സ്വദേശി കാളങ്ങാടന്‍ സുബൈർ (42) ആണ് പിടിയായത്. കർണാടകയിൽ നിന്നും MDMA എത്തിച്ച്‌ വിതരണം നടത്തുന്ന ലഹരി

പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവുപട്ടിയെ മർദിച്ചു; രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ…

മലപ്പുറം: ചന്തക്കുന്നിൽ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു.രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ ശേഷിച്ച കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രാണവേദനയോടെ ഓടി രക്ഷപ്പെട്ടു.രണ്ടു കുഞ്ഞുങ്ങൾ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

വെളിയം കോടൻ പറമ്പിൽ അബ്ദുൽ ഖൈറു നിര്യാതനായി

പുറത്തൂർ: അങ്ങാടിക്ക് സമീപംവെളിയം കോടൻ പറമ്പിൽ മുഹമ്മദ് എന്നവരുടെ മകൻ മുഹമ്മദ് അബ്ദുൾ ഖൈറു (49) മരണപ്പെട്ടു. 'മാതാവ്: ആയിശ ബീവിഭാര്യ: ഹസീനമക്കൾ:അംറാസ്, നൂറുൽ ഹിനമരുമകൻ: ഷാജി

കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി മോങ്ങത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ വട്ടോളിമുക്കിൽ കരിബിങ്ങൾ മുഹമ്മദാലി (കുഞ്ഞിപ്പ) എന്നവർ മരണപ്പെട്ടു. രാത്രി 10:30ഓടെ ആണ് അപകടം ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന്

ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പരാതിയുമായി പിതാവ്

മലപ്പുറം: ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിയമ പോരാട്ടത്തിലേക്ക്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കന്മനം തെക്കുമ്മുറി കണ്ടംപാറ സ്വദേശി കാവുംപുറത്ത് അഷ്റഫ്

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ്‌മെഡല്‍ ജേതാവിനെ അനുമോദിച്ചു

മലപ്പുറം: കേരള സംസ്ഥാന 54-ാം ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയ നാസര്‍. സി എച്ചിനെ കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി  വീട്ടില്‍ ചെന്ന് അനുമോദിച്ചു. കേരള സംസ്ഥാന 54-ാം

മഞ്ചേരിയിൽ ബസ് സമരം; യാത്രക്കാർ വലഞ്ഞു

മഞ്ചേരി: വഴിക്കടവ് - മഞ്ചേരി - തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്. മഞ്ചേരിയിൽ നിന്നും ഒരു ഭാഗത്തേക്കും ബസുകൾ ഉണ്ടാവില്ല.

പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചു; ഡോക്ടറും ഭാര്യയും അറസ്റ്റില്‍

പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചതിന് ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പാലാഴിയിലെ മെട്രാ ഡോ. മിന്‍സ മുഹമ്മദ്

കുളങ്ങര വീട്ടിൽ കുഞ്ഞീവി നിര്യാതയായി

വൈലത്തൂർ: ബംഗ്ലാവ്കുന്ന് പരേതനായ അതിയത്തിൽ കാരാട്ടിൽ മുഹമ്മദ് എന്നവരുടെ ഭാര്യ കുളങ്ങര വീട്ടിൽ കുഞ്ഞീവി(71) നിര്യാതയായി. ഖബറടക്കം നാളെ വ്യാഴം രാവിലെ 10 മണിക്ക് പൊൻമുണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: മുഹമ്മദലി എന്ന കുഞ്ഞിപ്പ

വൈലത്തൂരിൽ പേ വിഷബാധ സംശയിക്കുന്ന കുറുനരിയെ പിടികൂടി

തിരൂർ: വൈലത്തൂർ ചെറിയമുണ്ടം പള്ളിപ്പാട്ട് തുമ്പൻ അബ്ദുറഹിമാന്റെ വീടിന് സമീപം മൃഗങ്ങളേയും മനുഷ്യരേയും ആക്രമിക്കാൻ ശ്രമിച്ച കുറുനരിയെ നാട്ടുകാർ പിടികൂടി കെട്ടിയിടുകയും ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിച്ചതിനേ