Fincat
Browsing Category

cities

ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനം ആചരിച്ചു

മലപ്പുറം: ഡോ: വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ലെന്‍സ് ഫെഡ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീക്ക ഉദ്ഘാടനം

വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും

മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ മലപ്പുറം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ (സപ്തംബര്‍17ന്) മലപ്പുറത്ത് വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും നടക്കും. ഘോഷയാത്ര ഉച്ചക്ക് 2.30ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത്

പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

ജലനിധി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഇന്നു മുതല്‍ (സെപ്തംബര്‍ 16) പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ തിരൂരങ്ങാടി  മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി  അരീക്കോട് റോഡ്, തയ്യിലപ്പടി

കരിപ്പൂരിൽ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 2.5 കോടി രൂപയുടെ സ്വർണം പിടികൂടി. സ്വർണ കടത്തിന് കൂട്ടുനിന്ന ഇൻഡിഗോ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരും കസ്റ്റംസ് പിടിയിലായി.4.9 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടിച്ചത്. യാത്രക്കാരൻ്റെ ബാഗേജിൽ

രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര വൻ വിജയമാക്കും.

പൊന്നാനി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 27 28 29 തീയതികളിൽ മലപ്പുറം ജില്ലയിൽ പ്രവേശിക്കുകയാണ്. അതിന്റെ ഭാഗമായി പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിൽ ചുമരെഴുത്തുകളും, പോസ്റ്റുകളും നിറഞ്ഞുകഴിഞ്ഞു. ഗാന്ധി നയിക്കുന്ന ഭാരത്

തീരദേശ മേഖലയിൽ മയക്ക്മരുന്ന് വില്പന നടത്തുന്നയാൾ താനൂർ പോലീസിന്റെ പിടിയിൽ

താനൂർ : തീരദേശ മേഖലയിൽ മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ വില്പന നടത്തുന്ന ആൾ താനൂർ പോലീസിന്റെ പിടിയിൽ. ഉണ്ണിയാൽ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാർ വീട്ടിൽ ജംഷീർ (22) എന്നയാളെയാണ് താനൂർ സബ്

കെ എം ഷാജിക്ക് പൂട്ടിടാനും അഞ്ചംഗ അച്ചടക്കസമിതി കൊണ്ടുവരാനും മുസ്ലിംലീഗ് പ്രവർത്തക സമിതി തീരുമാനം

മലപ്പുറം: മുസ്ലിംലീഗിൽ കെ.എം ഷാജിയെ ഒറ്റപ്പെടുത്താൻ നീക്കം. ഇതിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടിയെന്നാണ് ആരോപണം. എൽ.ഡി.എഫ് സർക്കാരിനോട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമർശനങ്ങളാണ് കഴിഞ്ഞ പ്രവർത്തക

തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; പൊന്നാനിയിൽ 75കാരന് പരുക്ക്

മലപ്പുറം: തെരുവുനായയുടെ ആക്രമണത്തിൽ പൊന്നാനി മാറഞ്ചേരി മുളമുക്കിൽ ഒരാൾക്ക് പരുക്ക്. ആലിൻ ചുവട് വെള്ളക്കറുകത്തറ അപ്പുകുട്ടനാണ് (75) വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ്

കുട്ടി ഡ്രൈവർമാർക്ക് പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്; രക്ഷിതാക്കൾക്ക് 25000 രൂപ പിഴ ചുമത്തി

മലപ്പുറം: പ്രായപൂർത്തിയാവാത്തസ്കൂൾ വിദ്യാർത്ഥികൾ വാഹനം ഉപയോഗിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ നടപടി കർശനമാക്കി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, ഇരുചക്രവാഹനം ഉപയോഗിച്ച് നിരത്തിലിറങ്ങിയ 13 വയസ്സുകാരൻ ഉൾപ്പെടെ അഞ്ച്പേരുടെ

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

മഞ്ചേരി: തേജസ് ബുക്‌സിന്റെ മൂന്നു പുസ്തകങ്ങള്‍ മഞ്ചേരി സഭാഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രകാശനം ചെയ്തു. പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും' , സി അബ്ദുല്‍ ഹമീദിന്റെ 'ദി സാഗ ഓഫ് മാപ്പിള