Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുതിക്കുന്ന നഗരം ഊരാകുരുക്കില്‍
തിരൂരിന്റെ വാണിജ്യ മേഖല വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോഴും കുരുക്കഴിയാത്ത റോഡുകള്‍ ശാപമാവുകയാണ്
തിരൂര്‍: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തിരൂര്‍ നഗരത്തിന്റെ ശാപം ഗതാഗതക്കുരുക്കാണ്. ഇതിന് അടിന്തിര പരിഹാരം വേണമെന്ന ആവശ്യം കഴിഞ്ഞ ഒന്നര…
കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ
2023-ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിൽ ഒന്നായി കേരളത്തിൽ നിന്ന് കുറ്റിപ്പുറം പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17,000 അപേക്ഷകളിൽ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ…
ഹജ്ജ്: അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍; നേട്ടമായത് കേരളത്തിന്
മലപ്പുറം: മുസ്‍ലിം ജനസംഖ്യാടിസ്ഥാനത്തില്‍ അനുവദിച്ച ഹജ്ജ് ക്വോട്ടയില്‍പോലും അപേക്ഷകരില്ലാതെ സംസ്ഥാനങ്ങള്‍.
ഈ സീറ്റുകള്‍ വീതംവെച്ചപ്പോള്‍ നേട്ടമായത് കേരളം ഉള്‍പ്പെടെ അപേക്ഷകർ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക്. അസം, ആന്ധ്രപ്രദേശ്, ബിഹാർ,…
മലപ്പുറം എൻ എസ് എസ് അലുംനി “മനസ്സ് “ന്റെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു
തിരൂർ : മലപ്പുറം എൻ എസ് എസ് അലുംനി "മനസ്സ് "ന്റെ ഭാഗമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും അലുംനിയുടെ തുടർ പരിപാടികൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു . "മനസ്സ്" മലപ്പുറം വിംഗിലൂടെ കമ്മ്യൂണിറ്റി സേവനത്തിനും ദേശീയ…
മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒത്തുകൂടി.
1989-90 കാലയളവിൽ തിരൂർ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ കൂട്ടായിമയായ മഴവില്ല് ഗ്രൂപ്പ്ന്റെ ജനറൽ ബോഡി യോഗം തിരൂർ താഴെപാലം മോർണിംഗ് സ്റ്റാർ ഓഫീസിൽ സംഘടിപ്പിച്ചു. ജനറൽ ബോഡിയുടെ ഉത്ഘാടന കർമ്മം മഴവില്ല് ബാച്ചിലെ സഹപാടിയും മലപ്പുറം സബ്…
വസ്തു തര്‍ക്കം: വയോധിക ദമ്ബതികള്‍ക്ക് മഞ്ചേരിയില്‍ ബന്ധുവിന്‍റെ ക്രൂര മര്‍ദനം
മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്ബതികള്‍ക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയില്‍ കരാപറമ്ബ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്.
വസ്തുവുമായി ബന്ധപ്പെട്ട് ദമ്ബതികളും ബന്ധുവും തമ്മില്‍…
വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി
തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച് ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച് വിപണിയിലെത്തിക്കുന്നു.
സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച…
കുളിക്കാൻ പോയ 15കാരിയെ പുഴയില്‍ കാണാതായെന്ന് കരുതി വ്യാപക തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് ബസ്…
മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ്…
ഫാസിസത്തെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിക്കുക – വെൽഫെയർ പാർട്ടി
തിരൂർ : രാജ്യത്തെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകും വിധം വേരുറപ്പിക്കുന്ന ഫാസിസത്തെ ചെറുക്കാൻ മതേതരകക്ഷികൾ ഒരു മിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം അഭിപ്രായപ്പെട്ടു. പാർട്ടി തിരൂരിൽ നടത്തിയ…
തിരുനാവായക്ക് സ്മാര്‍ട്ട് കൃഷിഭവൻ നഷ്ടപ്പെടുമോ ?
തിരുനാവായ: മൂന്നു വര്‍ഷം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്മാര്‍ട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടര്‍ന്നാല്‍ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത.
പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ്…
