Main Banner
Browsing Category

cities

എടപ്പാള്‍ മേല്‍പ്പാലത്തില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; പത്തുപേര്‍ക്ക്…

എടപ്പാള്‍: മേല്‍പ്പാലത്തിനു മുകളില്‍ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ…

സി. എ. എ ഭരണഘടനാ വിരുദ്ധം ഉടനെ പിൻവലിക്കുക.എസ്, ഡി, പി, ഐ പ്രതിഷേധം തിരൂരിൽ 

തിരൂർ : ഭരണഘടനാ വിരുദ്ധമായ സി ഐ എ നിയമം ഉടനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ ഡമൊക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്, ഡി, പി, ഐ രാജ്യവ്യാപകമായി നടത്തപെടുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്,ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂർ…

സെവൻസ് ഗ്രൗണ്ടിലെ ആള്‍ക്കൂട്ട മര്‍ദനം; കാണികള്‍ക്ക് പണി വരുന്നുണ്ട്, പരാതി നല്‍കി ഐവറി കോസ്റ്റ് താരം

അരീക്കോട്: മലപ്പുറം അരീക്കോട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍…

സൂപ്പര്‍ഹിറ്റ് സിനിമക്ക് ടിക്കറ്റെടുത്തു, 10 മിനിറ്റ് പുറത്ത് നിര്‍ത്തി; തിയ്യറ്റര്‍ ഉടമക്ക് വൻ തുക…

മലപ്പുറം: തിയേറ്ററില്‍ യഥാസമയം എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചതിന് 50,000 രൂപ പിഴയടക്കാൻ തിയേറ്ററുടമക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ പെരിന്തല്‍മണ്ണ…

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി

തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്,…

‘നെല്ലിക്ക ‘പദ്ധതി ഇനി തിരൂരിലും

തിരൂർ:ജീവിതശൈലി രോഗ പ്രതിരോധത്തിനായുള്ള ജില്ലാ ഭരണകൂടത്തിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തിരൂർ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രോമാ കെയറിൻ്റെ സഹകരണത്തോടെ 'നെല്ലിക്ക' പദ്ധതിയുടെ തിരൂർ മേഖലാ ഉദ്ഘാടനം ബസ്…

ലോകസഭാ തെരഞ്ഞെടുപ്പ്:അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ…

യുക്തിവാദി നേതാവ് യു കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്‍(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക്…

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ‍‍‍‍ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിക്കാണ് സംഭവം ന‌ടന്നത്. കാട്ടുപന്നി കുറുകെ…

സംസ്‌ഥാന ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ തിരൂരില്‍

മലപ്പുറം : നാലാമത്‌ കേരള ഓപ്പണ്‍ തയ്‌ക്വോന്‍ഡോ ചാമ്ബ്യന്‍ഷിപ്പ്‌ ഈ മാസം ഒമ്ബത്‌,10 തിയ്തിയകളില്‍ തിരൂര്‍ ടി.ഐ.സി.സെക്കണ്ടറി സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത്സരങ്ങള്‍ ഒമ്ബതിന്‌ രാവിലെ ഒമ്ബതിന്‌ തുടങ്ങും. 11ന്‌ വി.…