Shobika
Browsing Category

cities

കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ കൊയ്ത്തുയന്ത്രം: പദ്ധതിക്ക് തിരൂര്‍ ബ്ലോക്കില്‍ തുടക്കം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന നടപ്പിലാക്കുന്ന കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനവും സഹകരണ ബാങ്ക് ഏഴ് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ അവാർഡ് എ.സി. പ്രവീണിന്

മലപ്പുറം : ഈ വർഷത്തെ അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ അവാർഡിന് ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് അർഹനായ ആലത്തിയൂർ കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ എ.സി. പ്രവീൺ അർഹനായി ഫെബ്രുവരിയിൽ…

കാപ്പ പ്രതി അസീസ് എന്ന അറബി അസീസ് അറസ്റ്റിൽ

മഞ്ചേരി :വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയിൽ നിന്നും സ്വർണ്ണ നാണയങ്ങൾ വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്ന സംഭവത്തിൽ KAPPA ചുമത്തപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ അരീക്കോട് സ്വദേശി…

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അച്ഛൻ്റെയും രണ്ടാനമ്മയുടെയും ദേഹോപദ്രവം; കുട്ടിയെ ചൈൽഡ് ലൈൻ സംരക്ഷണ…

അച്ഛനും രണ്ടാനമ്മയും നിസ്സാര കാര്യങ്ങൾക്ക് ശാരീരിക മർദനങ്ങൾക്കിരയാക്കിയ ആറാം ക്ലാസുകാരനെ ചൈൽഡ്ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ…

പൊന്നാനിക്ക് ഇനി പുതിയ മുഖം; കര്‍മ പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂർത്തിയായി.പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലെ വൈദ്യുതീകരണം കൂടി പൂർത്തിയാവുന്നതോടെ ഫെബ്രുവരിയിൽ…

ദേവദാര്‍ സ്‌കൂളില്‍ സിന്തറ്റിക് ടര്‍ഫും ഇന്‍ഡോര്‍ കോര്‍ട്ടും; 2.45 കോടി രൂപയുടെ ഭരണാനുമതി

താനൂര്‍ ദേവദാര്‍ സ്‌കൂളില്‍ സെവന്‍സ് സിന്തറ്റിക് ടര്‍ഫും വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കോര്‍ട്ടും നിര്‍മിക്കുന്നതിനായി 2.45 കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പാണ് തുക അനുവദിച്ചത്. ഫിഫ നിഷ്‌കര്‍ഷിച്ച…

ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി-പാറക്കടവ് റോഡില്‍ ജലനിധിയുടെ റെസ്റ്റോറേഷന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറ് (വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂരങ്ങാടി-മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി-അരീക്കോട് റോഡ്,…

‘ചില്ല 2022’ തിരൂർ പോളി ടെക്‌നിക്ക് എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

തിരൂർ: സീതിസാഹിബ് മെമ്മോറിയൽപോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റുകൾ സപ്തദിന സഹവാസ ക്യാമ്പ് ഗവൺമെൻറ് യുപി സ്കൂൾപുറത്തൂരിൽ വച്ചു നടന്നു. ലഹരി വിമുക്ത യൗവനം, സേവ് എനർജി സേവ് പ്ലാനറ്റ്, എന്ന പ്രമേയവുമായി ഡിസംബർ 23 നു…

തിരൂര്‍ മണ്ഡലത്തില്‍ 144 കോടി രൂപയുടെ വികസന പ്രവൃത്തികൾക്ക് കിഫ്ബിയുടെ പച്ചക്കൊടി

തിരൂര്‍ നിയോജകമണ്ഡലത്തിലെ കിഫ്ബി അംഗീകാരം നല്‍കിയ 144 കോടി രൂപയുടെ വിവിധ പദ്ധതികളുടെ പ്രവൃത്തികള്‍ അടുത്ത മാര്‍ച്ച് മാസത്തോടെ ആരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് എം.എല്‍.എയുടെ…

ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമെന്ന് വനിതാ കമ്മീഷൻ; അദാലത്തില്‍ 13 പരാതികള്‍…

ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനങ്ങള്‍…