Main Banner
Browsing Category

cities

പൊന്നാനിയിലെ ദേശീയപാത നിർമ്മാണം ജനം ദുരിതത്തിൽ

പൊന്നാനി: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് ഈഴുവത്തിരുത്തിയിലെ 6, 7, 8 വാർഡുകളിലെ ജനങ്ങൾ സഞ്ചരിച്ചിരുന്ന റോഡിൽ വെള്ളക്കെട്ട് കാരണം നടന്നുപോകാൻ പറ്റാത്ത വിധം ദുരിതത്തിലായി. തവനൂർ റോഡിലെ തേവർ ക്ഷേത്രത്തിനു മുൻവശത്തുനിന്നും…

താലൂക്ക് ആശുപത്രിയില്‍ നഴ്സ്, ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ്…

തൊഴിൽമേള: തൊഴിൽ ദാതാക്കൾ ഒഴിവുകൾ അറിയിക്കണം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24ന് വളാഞ്ചേരി കെ ആർ എസ് ശ്രീ നാരായണ കോളജിൽ സൗജന്യ മെഗാ തൊഴിൽ മേള നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ ജൂൺ 19ന് മുമ്പായി…

ഡിജിറ്റൽ ആവാം കുടുംബശ്രീയിലൂടെ: ഡ്രൈവ് പദ്ധതിക്ക് തുടക്കം

ജില്ലയിലെ ഒരു ലക്ഷം വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി. പി എൻ പണിക്കർ ഫൗണ്ടേഷൻ, സി എസ് സി ജില്ലാ ഓഫീസ് എന്നിവയുമായി ചേർന്നാണ് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ പ്രത്യേക തനത്…

സൗജന്യ പി എസ് സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പി എസ് സി/യു പി എസ് സി മത്സര പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ മുതൽ ഡിസംബർ…

ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തു

സ്നേഹസ്പർശം പദ്ധതിയിലൂടെ ഹജ്ജ് ഹെൽത്ത് ഡസ്കിലേക്ക് ഔഷധി നൽകുന്ന മരുന്നുകൾ അടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കൊടക്കലിൽ നടന്ന പരിപാടിയിൽ റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.…

കൊടക്കല്‍ ടൈല്‍ ഫാക്ടറി മിച്ചഭൂമി താമസക്കാരും ഇനി ഭൂമിയുടെ അവകാശികൾ; 45 കുടുംബങ്ങൾക്കുള്ള പട്ടയ…

തിരുന്നാവായ കൊടക്കല്‍ ടൈല്‍ ഫാക്ടറിയിലെ പുക കെട്ടടങ്ങിയിട്ട് വര്‍ഷം പലത് കഴിഞ്ഞിട്ടും ആ തീച്ചൂളയുടെ ചൂട് ഇന്നും മനസില്‍ പേറുന്ന ചിലരുണ്ടിവിടെ. ഫാക്ടറിയുടെ കീഴിലുള്ള മിച്ചഭൂമിയിലെ താമസക്കാരാണ് പട്ടയം ലഭിക്കാത്തതിനെ തുടര്‍ന്ന് ആശങ്കയില്‍…

ആസാദ് സേനക്ക് രൂപം നൽകി

തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക് കോളേജ് നാഷണൽ സർവ്വീസ് സ്കീമും എൻ.സി.സി യും സംയുക്തമായി ലഹരി മുക്ത കാമ്പസിന്റെ ഭാഗമായി ആസാദി സേനയുടെ ഉദ്ഘാടനം കേരള മുൻ ഡി.ജി.പി ഋഷ് രാജ് സിംഗ് ഉത്ഘാടനം ചെയ്തു വിദ്ധ്യാർത്ഥികളിൽ ലഹരിയുടെ…

സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു

സ്‌കൂള്‍ കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു. തൃശ്ശൂര്‍ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി കുഴിച്ച…

സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു

സ്‌കൂള്‍ കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ താഴ്ന്നു. തൃശ്ശൂര്‍ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പിടാനായി കുഴിച്ച…