Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
25 ലിറ്റർ വിദേശ മദ്യം: ഒരാൾ അറസ്റ്റിൽ
പരപ്പനങ്ങാടി : വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പരപ്പനങ്ങാടി എക്സൈസ് റെയിഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ടി പ്രജോഷ് കുമാറും സംഘവുമാണ് മദ്യ ശേഖരം പിടികൂടിയത്.
തിരൂരങ്ങാടി താലൂക്കിൽ ഊരകം…
ബാംഗ്ലൂരിൽ നിന്നും മലപ്പുറത്തേക്ക് MDMA കടത്തുന്ന വിദ്യാർത്ഥി മലപ്പുറം പോലീസിന്റെ പിടിയിൽ
മലപ്പുറം . കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ മലപ്പുറം മുണ്ടുപറമ്പിൽ വച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ഗ്രാമോളാം MDMA യുമായി കുറുവ പാങ്ങ് സ്വദേശികളായ നാല് യുവാക്കളെ പിടികൂടിയ സംഭവത്തിൽ, ബാംഗ്ലൂരിൽ നിന്ന് പ്രതികൾക്ക് MDMA എത്തിച്ചു…
പെരുന്തുരുത്തി – വാടിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി കളക്ടർ
പൊന്നാനി പുഴക്ക് കുറുകെ പെരുന്തുരുത്തിയേയും പുറത്തൂര്‍ വാടിക്കടവിനെയും ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി- വാടിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. കൈവരികളും…
‘എന്റെ കേരളം’ പ്രദർശന- വിപണന മേളയ്ക്ക് പൊന്നാനിയിൽ തുടക്കമായി
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന- വിപണന- സേവന മേളയ്ക്ക് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് ലളിതമായ ചടങ്ങുകളോടെ തുടക്കമായി. താനൂർ ബോട്ട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക്…
എന്റെ കേരളം പ്രദർശന മേള: പൊന്നാനിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
'എന്റെ കേരളം' പ്രദർശന വിപണന മേള നടക്കുന്ന മെയ് പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ പൊന്നാനി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സി.വി ജങ്ഷൻ-ചന്തപ്പടി റോഡിലും ചന്തപ്പടി മുതൽ ഉറൂബ് നഗർ…
തിരൂർ-ചമ്രവട്ടം റോഡിൽ ഗതാഗതം നിരോധിച്ചു
തിരൂർ-ചമ്രവട്ടം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ബി.പി അങ്ങാടി മുതൽ ചമ്രവട്ടം വരെ മെയ് 11(വ്യാഴാഴ്ച) മുതൽ പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു. വലിയ വാഹനങ്ങൾ ബി.പി അങ്ങാടി-കുറ്റിപ്പുറം വഴിയും മറ്റു വാഹനങ്ങൾ മാങ്ങാട്ടിരി…
ശിക്കാര ബോട്ടുകൾ നിയമാനുസൃതമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സർവ്വീസ് നടത്തുന്ന ശിക്കാര ബോട്ടുകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ടൂറിസ്റ്റ് – ശിക്കാര ബോട്ടുകൾക്ക് അനുമതി നൽകുന്നത് ഇൻലാന്റ്…
താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ, പിടികൂടിയത് കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്ന്
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനൂർ പൊലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം താനൂരിലെ ബോട്ടപകടത്തിൽ മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം…
ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ,…
താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു.…
പൊന്നാനി കർമ്മാ റോഡിൽ സുരക്ഷയൊരുക്കാതെ ഓടുന്നത് നിരവധി ബോട്ടുകൾ; കരുതില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ…
പൊന്നാനി: താനൂർ ഒട്ടുംപുറം ബോട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കർമ്മ റോഡിലും സുരക്ഷ കക്കശമാക്കാനൊരുങ്ങി അധികൃതർ. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇവിടെ ഓടുന്നത് നിരവധി വിനോദ സഞ്ചാര ബോട്ടുകളാണ്. നിയന്ത്രണമില്ലാതെ കുട്ടികളെയും…
