Main Banner
Browsing Category

cities

കരുതലിന്റെ കാവലാളായി ‘ഷെൽട്ടർ ഹോം’;ആശ്വാസമേകിയത് 21 സ്ത്രീകൾക്കും ആറ് കുട്ടികൾക്കും

ആശ്വാസത്തിന്റെയും കരുതലിന്റെയും സംരക്ഷണ കവചമൊരുക്കി തിരൂരിലെ ഷെൽട്ടർ ഹോം. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതയിടം ഒരുക്കുകയാണ് ഷെൽട്ടർ ഹോമുകളുടെ ലക്ഷ്യം. 2014 ലാണ് മലപ്പുറത്ത് ഷെൽട്ടർ ഹോം…

സബ്ക അക്കാഡമി-ആദ്യ ബാച്ച് പുറത്തിറങ്ങി

തിരൂർ:സബ്ക ഹോട്ടൽ ഗ്രൂപ്പ് ബേക്കറി, കള്ളിനറി, റസ്റ്റോറൻറ് സർവീസ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണൽസിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരൂരിൽ ആരംഭിച്ച ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സബ്ക്ക അക്കാഡമി യിൽ നിന്ന് ആദ്യ ബാച്ച്…

റെയിൽവേ ജനറൽ മാനേജർക്ക് സ്വീകരണവും, നിവേദനവും നൽകി

തിരൂർ:വന്ദേ ഭാരതടക്കമുള്ള എല്ലാ ദീർഘദൂര ട്രെയിനുകൾക്കും കോച്ചുകൾ വർധിപ്പിക്കുക ,വന്ദേ ഭാരത് ആദ്യ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുക, രാവിലേയും , വൈകിട്ടും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കാൻ മെമു അടക്കമുള്ള ട്രെയിനുകൾ…

കേരളപ്പിറവി : കേരളത്തിന്റെ ചിഹ്നങ്ങൾ അടയാളപ്പെടുത്തി പ്രദർശനം

തിരൂർ : കേരള പ്പിറവി ദിനത്തിന്റെ ഭാഗമായി കേരളത്തിന്റെ ചിഹ്നങ്ങൾ വരച്ച്  വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനം ശ്രദ്ധേയമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് കേരളത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ വരച്ച്…

മനസ്സുകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് ‘ദി സൈലന്റ് ലെറ്റർ’ പ്രകാശനം ചെയ്ത്

തിരൂരിന്റെ കവയിത്രി രോഷ്‌നി കൈനിക്കരയുടെ പ്രഥമ കവിതാ സമാഹാരമായ ദി സൈലന്റ് ലെറ്ററിന്റെ പ്രകാശന കര്‍മ്മം കവി വീരാന്‍കുട്ടിക്ക് നല്‍കികൊണ്ട് കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. രാമനാട്ടുകര കെ. ഹില്‍സില്‍ നടന്ന ചടങ്ങില്‍…

എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത്…

തുറവൂര്‍: എഴുപുന്ന പഞ്ചായത്തിന്‍റെയും കോടംതുരുത്ത് പഞ്ചായത്തിന്‍റെയും അതിര്‍ത്തി പ്രദേശത്ത് യാത്രാസൗകര്യങ്ങളില്ലാതെ നാട്ടുകാര്‍ ദുരിതത്തില്‍. കുത്തിയതോട്ടിലാണ് കോടംതുരുത്ത് പഞ്ചായത്ത്, വില്ലേജ്, കൃഷി ഓഫിസുകള്‍, പൊലീസ് സ്റ്റേഷൻ,…

സംസ്ഥാന പൊലീസ് മേധാവി തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി

തിരൂര്‍: സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരൂരില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. അന്തരിച്ച ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന വെള്ളേക്കാട്ട് കുഞ്ഞഹമ്മദ് കുട്ടി എന്ന കുട്ടി ഡോക്ടറുടെ തിരൂര്‍…

നവീകരിച്ച തിരൂർ റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് തുറന്നു

തിരൂർ: തിരൂർ നഗരത്തിൽ ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് പരിഹാരമായി ക്കൊണ്ട് നവീകരിച്ച റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തുറന്നു കൊടുത്തു. വ്യാപാരികളും തൊഴിലാളികളും കൗൺസിലർമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ വച്ച് ചെയർ പേഴ്സൺ നസീമ…

‘ഇമ്പിച്ചിബാവ’ ആശുപത്രിയിൽ സ്വജന്യ ഹൃദ്രോഗ ക്യാമ്പ് നടത്തി

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം 'IMCH Beating Heart’നടത്തുന്ന സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സീനിയർ ഇന്റർ വെൻഷണൽ കാർഡിയോളോജിസ്റ്റ്…

യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കരയില്‍ യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ പണ്ടാഴി സ്വദേശി സ്വാലിഹിനെയാണ് മരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞദിവസം വൈകിട്ട് സ്വാലിഹ് ഉള്‍പ്പെടെയുള്ള ചിലര്‍ അടിപിടിയുണ്ടാക്കിയതായി…