Shobika
Browsing Category

cities

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: ക്യാപ്സൂൾ രൂപത്തിലാക്കിയ 1.017 കിലോഗ്രാം സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കാരിയറും കണ്ണൂർ ജില്ലയിലെ കുറുവ സ്വദേശിയുമായ ഉമ്മർ ഫാറൂഖ് (26) പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നും എയർ ഇന്ത്യ ഐ.എക്സ്-356 വിമാനത്തിൽ

ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍…

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം,

ചങ്ങരംകുളം സ്വദേശി ഹൃദയാഘാതം മൂലം ദുബയില്‍ മരിച്ചു

ചങ്ങരംകുളം: ഹൃദയാഘാതത്തെത്തുടര്‍ന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. ആലംകോട് മാമാണിപ്പടിയില്‍ താമസിക്കുന്ന അത്താണിക്കല്‍ മുഹമ്മദിന്റെ മകന്‍ അന്‍ഷാദ് (36) ആണ് ദുബയില്‍ ജോലിസ്ഥലത്ത് മരിച്ചത്. ദുബയില്‍ സ്വകാര്യകമ്പനിയില്‍

നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍

മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ നികുതി സംവിധാനം

ഓണാഘോഷം നടത്തി

മലപ്പുറം:ഓണത്തോടനുബന്ധിച്ച് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂളും സംയുത്മായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി കെ അനസ്

കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മഞ്ചേരി: എളങ്കൂരിൽ കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വാരിയം പറമ്പ് കാപ്പും കുന്ന് ക്വാറിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വാരിയംപറമ്പ് പി എം എസ് എം ദഅവ കോളേജ് വിദ്യാർഥി മുഹമ്മദ് ഇഹ്‌സാൻ (19) ആണ്

ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ്

ഓണനാളുകളിൽ മഴ കനക്കും; ഉത്രാടദിനം മുതൽ കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ്

മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ റബർ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽ തൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തോട്ടു പൊയിലിലെ പി വി അബ്ദുൾ വഹാബ്

ഓണം സ്പെഷ്യൽ ഡ്രൈവ്; താനൂരിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

താനൂർ: ഒഴുർ ഓണക്കാട്ടിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ 24കുപ്പികളിലായി ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുകയായിരുന്ന ഒഴൂർ സ്വദേശി മോഹൻദാസ് (46) എന്നയാളെയാണ് താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ