Bridal
Browsing Category

cities

ഫോട്ടോ എടുക്കുന്നതിനിടെ തെന്നി ചാലിയാറിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട…

മലപ്പുറം: ഉപ്പട ഗ്രാമം കടവിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12. 45 നാണ് ഉപ്പട സ്വദേശി കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദ് (16) ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. കൂട്ടുകാരോടൊത്ത് പുഴയിൽ കുളിച്ച ശേഷം പാറയിൽ നിന്ന് ഫോട്ടോ

മദ്രസ കഴിഞ്ഞ് മടങ്ങവെ എട്ട് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍തട്ടി എട്ടു വയസുകാരന്‍ മരിച്ചു. മുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. റെയില്‍ പാളം മുറിച്ചു

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അനുശോചന യോഗം നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ക്ഷേത്ര കമ്മിറ്റിയിൽ വർഷങ്ങളായി അംഗമായിരുന്ന പി.വി.പ്രേമദാസൻടെ നിര്യാണത്തിൽ ഇന്ന് ചേർന്ന ക്ഷേത്രസമിതി യോഗം അനുശോചിച്ചു. ക്ഷേത്രസമിതി അംഗങ്ങളും, ജീവനക്കാരും അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം; പോലീസ് ലാത്തി വീശി

https://youtube.com/shorts/evSVGDICt94?feature=share മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം

പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦

മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; മതേതര പാരമ്പര്യം…

മലപ്പുറം: മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

ഓണത്തിന് ചുരം കയറി വയനാട്ടിലേക്ക് പോയാലോ..? തിരൂരിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി…

തിരൂർ: മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഇതാ തിരൂരിൽ നിന്നും വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് അവസരം ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 10ന്  പുലർച്ചെ 04:30ന്

റോഡിലെ കുഴി വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണം; കോൺഗ്രസ്

പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്.

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത…

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പറുകള്‍ മാറ്റി പകരം