Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
താനൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവ് പോലീസ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖി(37)നെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്.ഓണപ്പൂക്കളുമായി!-->!-->!-->…
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപക അവാർഡ്; ടി.വി. ജലീൽ മാസ്റ്റർക്ക്
തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ടി.വി. ജലീൽ മാസ്റ്റർക്ക് ലഭിച്ചു . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐ എ എസ് അവാർഡ്!-->!-->!-->…
പോപുലർ ഫ്രണ്ട് താനൂർ ഏരിയ സമ്മേളനം നടത്തി,
താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് താനൂർ ടൗൺ!-->!-->!-->…
ഭാരത് ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും
മലപ്പുറം : ഭാരത് ജോഡോ യാത്രയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ം ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ്!-->!-->!-->…
ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ…
മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്.
ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച്!-->!-->!-->!-->!-->!-->!-->…
കൃഷ്ണായന പ്രശ്‌നോത്തരി മത്സരം
മലപ്പുറം: ആര്‍ഷ സംസ്‌ക്കാര ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃഷ്ണായന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു.9946446607 ,9387281229എന്നീ നമ്പറുകളില്‍!-->…
പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
അരീക്കോട്: ഊർങ്ങാട്ടിരി കിണറsപ്പൻ വള്ളിപ്പാലം സ്വദേശി ചൂരപ്ര അരവിന്ദൻ്റെ മകൻ വൈശാഖിനെ (22) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാണാതായത്.
കുളിക്കാനായി സമീപത്തുള്ള ചെറുപുഴയിൽ പോയിരുന്നു.!-->!-->!-->!-->!-->!-->!-->…
കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം
മലപ്പുറം: മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ!-->!-->!-->…
ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ മരണപ്പെട്ടു
വഴിക്കടവ്: മൊറയൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശിയായ യുവാവ് മരിച്ചു. വഴിക്കടവ് വരക്കുളം മാമനത്ത് തങ്കച്ചന്റെ മകൻ ഷിജു (26) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി മൊറയൂരിൽ!-->!-->!-->!-->!-->!-->!-->…
പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് താനാളൂര്‍ സ്വദേശി മരണപ്പെട്ടു
മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ താനാളൂര്‍ സ്വദേശി മരിച്ചു. മൂന്നമൂല പൂളക്കല്‍ മൊയ്ദുട്ടിയുടെ മകന്‍ ഷബീര്‍ അലി (27) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ്!-->!-->!-->!-->!-->!-->!-->…
