Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു; അഭിഭാഷകനെ കോട്ടക്കൽ പോലീസ് അറസ്റ്റ്…
മലപ്പുറം: മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അഡ്വ. ജഹാംഗീര്‍ ആമിന റസാഖിനെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐടി ആക്ട്!-->!-->!-->…
മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്
എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്.
ഇന്ന്!-->!-->!-->!-->!-->!-->!-->…
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; ബീച്ചിൽ പരിശോധന; കേസെടുത്തു.
കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ്!-->!-->!-->…
കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
.
പൊന്നാനി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
മണ്ഡലം!-->!-->!-->!-->!-->!-->!-->…
എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷം
മലപ്പുറം: മലപ്പുറം എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എന്‍ ടി സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു . കെ കുഞ്ഞിമുഹമ്മദ്, ദിലീപ്, ഹസ്സൈനാര്‍, യാഹ്കൂബ് മാസ്റ്റര്‍, എന്നിവര്‍!-->…
ഫിസിയോതെറാപ്പിസ്റ്റുകള്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു
മലപ്പുറം: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി കേരള അസ്സോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ ഓര്‍ഡിനേഷന്‍ ( കെ. എ . പി.സി ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് വാക്കത്തോണ്‍ സംഘടിപ്പിച്ചു.മുന്നോറോളം ഫിസിയോതെറാപ്പിസ്റ്റുകള്‍ പങ്കടുത്തു.!-->…
അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും
പരപ്പനങ്ങാടി: ഉള്ളണം അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും പുതിയ പദ്ധതിയുടെ പ്രക്യാപനവും കേരളത്തിന്റെ തുറമുഖ പുരാ വസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മത് ദേവർ കോവിൽ നിർവഹിച്ചു
ചടങ്ങിൽ ചെമ്പൻ!-->!-->!-->!-->!-->…
ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 സമാപിച്ചു
മലപ്പുറം; ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി 5 ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 നിലമ്പൂരില്‍ സമാപിച്ചു .പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച യാത്ര മങ്കട, മലപ്പുറം,കോട്ടക്കല്‍, തവനൂര്‍!-->…
മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.മഞ്ചേരിയിലെ സാംസ്‌ക്കാരിക!-->…
ആലുക്കൽ മമ്മു എന്ന ബാവ ഹാജി നിര്യാതനായി
പന്താവൂർ കന്മനം ആലുക്കൽ മമ്മു എന്ന ബാവ ഹാജി(80) നിര്യാതനായി.പരേതയായ കാലൊടി ആയിശുമ്മുവാണു ഭാര്യ.
അലവി എന്ന കുഞ്ഞിമോൻ (ദുബൈ),മുസ്തഫ കന്മനം,ഖദീജ,നഫീസ,പാത്തുമോൾ,മൈമൂന,റസീന എന്നിവർ മക്കളും കെ പി മാനു,കുഞ്ഞിമുഹമ്മദ് പുന്നത്തല,ഹംസ!-->!-->!-->!-->!-->!-->!-->!-->!-->…
