Main Banner
Browsing Category

cities

നിരോധിത മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് മഞ്ചേരി പോലീസിന്റെ പിടിയിൽ

മഞ്ചേരി: ചില്ലറ വിപണിയിൽ കാൽ ലക്ഷം വില വരുന്ന 5 ഗ്രാം നിരോധിത മയക്കുമരുന്ന് ആയ എംഡിഎംഎയുമായി പുല്ലാര മേൽമുറി സ്വേദേശി വള്ളുവമ്പ്രം വലിയകത്ത് മുഹമ്മദ് അർഷദ് (23)പിടിയിൽ. ബഹു : ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തി കൊമ്പിങ്…

കൊളത്തൂരിൽ മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി 

കൊളത്തൂർ : മൃഗാശുപത്രിക്ക് സമീപത്തെ കിണറ്റിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. 25 വയസ്സ് പ്രായം തോന്നിക്കും. ഇളം നീല നിറത്തിലുള്ള ടിഷർട്ടും ഫാൻ്റും ആണ് ഇയാൾ ധരിച്ചിരുന്നത്. മൃതദേഹം കണ്ടയുടനെ പ്രദേശവാസികൾ കൊളത്തൂർ പോലീസ് സ്റ്റേഷനിൽ വിവരം…

ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജറെ മലപ്പുറം പോലീസ്…

മലപ്പുറം: മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്തുo ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്കീം ഉണ്ടെന്ന് പറഞ്ഞു വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും Tummy and me കമ്പനിയുടെയും…

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂർ: തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ് റൂബി ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി പൂർവാധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 'സാദരം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 40 വർഷക്കാലയളവിൽ അധ്യാപനം നടത്തിയ അധ്യാപകരെ ആദരിച്ചു.…

‘ലഹരിക്കെതിരെ നമുക്കൊരുമിക്കാം’ കൺവെൻഷൻ

തിരൂർ: ലഹരിക്കെതിരെ നമുക്കൊരു മിക്കാം എന്ന പേരിൽ പ്രതീക്ഷ സാംസ്കാരിക വേദി പഞ്ചാരമൂല ക്ലസ്റ്റർ വിപുലമായ കൺവെൻഷൻ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു തിരൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി യൂസഫലി സാർഉൽഘാടനം ചെയ്തു.പ്രതീക്ഷ ചെയർമാൻ പി പി അബ്ദു…

പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെയും കുറ്റിപ്പുറം ഐ സി ഡി എസ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പോഷണ മാസാചരണവുമായി ബന്ധപ്പെട്ട പോഷകാഹാര പ്രദർശനമേള സംഘടിപ്പിച്ചു .വളാഞ്ചേരി കുളമങ്ങലം നന്മ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നഗരസഭയിലെ വിവിധ…

വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

വളാഞ്ചേരി: വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ദേശീയപാത 66ല്‍ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍-55-ക്യു-6780 നമ്പര്‍ മാരുതി 800 കാറാണ്…

ഏരിയിൽ ഇമ്പിച്ചി എന്ന ബാവ നിര്യാതനായി

വെട്ടം കാനൂർ ഏരിയിൽ ഇമ്പിച്ചി എന്ന ബാവ (86) നിര്യാതനായി . ഭാര്യ: കുഞ്ഞിമോൾ. മക്കൾ: ഷാഹുൽ ഹമീദ്, ഷക്കീർഹുസൈൻ (അബുദാബി ), ആസ്യക്കുട്ടി, ശരീഫ, ബുഷ്‌റ. മരുമക്കൾ: റംല, നിഷ,, മുഹമ്മദ്കുട്ടി,അസിസ്‌, ഹമീദ്.

തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റിൽ പൂർവാധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്നു

തിരൂർ: റൂബി ജൂബിലി ആഘോഷ നിറവിലാണ് തുഞ്ചൻ ഗവ.കോളേജ് അറബിക്ക് ഡിപ്പാർട്ട്മെൻ്റ്. കോളേജിൻ്റെ സ്ഥാപക കാലം മുതൽ തലയെടുപ്പോടെ പ്രവർത്തിച്ചു വരുന്ന അറബിക് ഡിപ്പാർട്ട്മെൻ്റ് അലുംനി ഇക്കാലയളവിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച്…

നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മയുടെ  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

തിരുന്നാവായ: നല്ല ആരോഗ്യം നല്ല സൗഹൃദം കൂട്ടായ്മ തിരുനാവായ കൊടക്കൽ ഗാന്ധിജിയുടെ ജന്മദിനത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും ചെയ്തു വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി ഉപയോഗത്തിൽ…