Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കരിപ്പൂരിൽ സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്.!-->…
അര്‍ജുന്‍ ആയങ്കി ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി; കരിപ്പൂര്‍…
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്‍ജുന്‍ ആയങ്കിയെ പ്രതിയാക്കും.!-->!-->!-->…
സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന; കുഞ്ഞ് മക്കളെ എല്ലാം സുരക്ഷിതരാക്കിയ ശേഷം സൈഡിൽ ഒതുക്കി…
ഹരിപ്പാട്: സ്‌കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) മിനി!-->!-->!-->…
വിവാഹ വീട്ടിൽ മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി
കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. അലമാര തുറന്ന്!-->!-->!-->…
കരിപ്പൂരിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസിയും സ്വർണവും പിടികൂടി . 899 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസാണ് കസ്റ്റംസ് പിടിയിലായത് .
മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ്!-->!-->!-->!-->!-->!-->!-->!-->!-->…
മലപ്പുറം സ്വദേശി ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു
മലപ്പുറം: വഴിക്കടവ് സ്വദേശി കർണാടക ഗുണ്ടൽപേട്ടിൽ ഷോക്കേറ്റ് മരിച്ചു. കമ്പളകല്ല് പുളിക്കോടൻ അബ്ദുറസാഖ് ആണ് മരിച്ചത്.46 വയസ്സായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ഗുണ്ടൽപേട്ടിൽ ബേക്കറി കട നടത്തിവരികയായിരുന്നു.!-->!-->!-->!-->!-->!-->!-->…
സ്വർണം പൊട്ടിക്കൽ കേസിൽ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കിയും കൂട്ടാളികളും അറസ്റ്റിൽ.
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണം പൊട്ടിക്കൽ കേസിൽ കണ്ണൂരിലെ ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി അറസ്റ്റിൽ. പാർട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ!-->!-->!-->…
അര്‍ജ്ജുന്‍ ആയങ്കി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ അറസ്റ്റില്‍
മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജ്ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍!-->!-->!-->…
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം; കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മലപ്പുറം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍!-->!-->!-->…
നിരത്തിലെ നിയമലംഘനം: 65000 രൂപ പിഴ ചുമത്തി
തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി, നന്നമ്പ്ര, പരപ്പനങ്ങാടി, മൂന്നിയൂര്‍ കോട്ടക്കല്‍ വേങ്ങര, ചേളാരി, വള്ളിക്കുന്ന് മേഖലകളില്‍ പരിശോധന നടത്തി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി കാതടപ്പിക്കുന്ന!-->!-->!-->…
