Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ്…
മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
താനൂര്‍: ബസ് സ്റ്റോപ്പ് നിര്‍മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊതുമരാമത്ത്!-->!-->!-->…
സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു
താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍!-->!-->!-->…
തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു: വാക്സിനെടുത്തിരുന്നുവെന്ന് കുടുംബം
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണു ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. പേ വിഷബാധയ്ക്കുള്ള വാക്സിൻ എടുത്തിരുന്നതായി കുടുംബം പറഞ്ഞു.!-->!-->!-->…
കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ
കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക!-->!-->!-->…
അമിതവേഗതയിലെത്തിയ കാറിടിച്ചു; അമ്മയുടെ കണ്‍മുന്നിൽ ആറു വയസ്സുകാരി മരിച്ചു
മലപ്പുറം: അമ്മയുടെ കണ്‍മുന്നില്‍വെച്ച് ആറു വയസ്സുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം ഇ കെ പടി, നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്‍റെ മകള്‍ അക്ഷരയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര!-->!-->!-->…
കോറളാട്ടിൽ നാരായണൻ നിര്യാതനായി
ചരമം
താനാളൂർ: ഒ.കെ പാറ പരേതനായകോറളാട്ടിൽ വേലായുധൻ മകൻ നാരായണൻ (47) നിര്യാതനായി.അമ്മ :കാളിഭാര്യ. :ശാന്തമക്കൾ :നിത്യ ,നിമിഷ
മലയാളി മജിഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കുടുംബ സംഗമം നടന്നു
മലപ്പുറം: മലയാളി മജിഷ്യന്‍സ് അസോസിയേഷന്‍ (എം എം എ ) മലപ്പുറം ജില്ലാ കുടുംബ സംഗമം മലപ്പുറം കെമിസ്റ്റ് ഭവനില്‍ വെച്ച് നടന്നു. പി ഉബൈദുള്ള എം എല്‍ എ മാജിക്കിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. എം എം എ പ്രസിഡന്റ് സുള്‍ഫി മുത്തങ്ങോട് അധ്യക്ഷത!-->…
ഗണപതി ഹോമവും ആനയൂട്ടും നടന്നു.
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽപ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു.
പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.
കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.
!-->!-->!-->!-->!-->!-->!-->!-->!-->…
തിരൂർ കുറ്റിപ്പുറം റോഡിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
കുറ്റിപ്പുറം: കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്ക് മലപ്പുറം കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു!-->!-->!-->…
