Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയ യുവാവിനെ താനൂരിൽ നിന്നും വീണ്ടും അറസ്റ്റ്…
മലപ്പുറം: കാപ്പ ചുമത്തി മലപ്പുറം ജില്ലയിൽനിന്നും പുറത്താക്കിയ നിരവധി കേസുകളിൽ പ്രതിയായ 25കാരൻ മലപ്പുറത്തുതന്നെ രഹസ്യമായി എത്തി. വിലക്കു ലംഘിച്ചതിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലെ പ്രതിയായ മലപ്പുറം കോഡൂരിലെ ആമിയൻ!-->…
ബൈക്കും ബസും കൂട്ടിയിച്ചു: വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീൻ(20), കിഴാറ്റൂർ!-->!-->!-->…
“മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു” എസ് ഡി പി ഐ.
"മത്സ്യ തൊഴിലാളികളെ മനഷ്യരായി പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനിൽക്കുന്നു" എസ് ഡി പി ഐ.
താനൂർ: സാമ്പത്തിക സുസ്ഥിരതയും തൊഴിലും ഉറപ്പ് വരുത്തുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്നും മത്സ്യ തൊഴിലാളികളെ മനുഷ്യരായി പോലും!-->!-->!-->…
ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി
ജില്ലാ ട്രോമാകെയർ പ്രതീക്ഷാ ഭവനിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി
തവനൂർ: കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷഭവനിലെ 40 താമസക്കാർക്കും തവനൂർ വൃദ്ധ മന്ദിരത്തിലെ താമസക്കാർക്കും വേണ്ടി സീതി സാഹിബ് മെമ്മോറിയൽ ടെക്നിക്ക് നാഷണൽ!-->!-->!-->…
ചങ്ങരംകുളത്ത് ബൈക്കും കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു
മലപ്പുറം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്‍റെ മകന്‍ അഭിരാം!-->!-->!-->…
ലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു
കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ ലഹരിക്കടിമപ്പെട്ട യുവാവ് കടയിൽ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയിൽ ഹനീഫയുടെ പലചരക്ക് കടയിൽ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ!-->!-->!-->…
നന്മ കലാകാര സംഗമം സംഘടിപ്പിച്ചു
മലപ്പുറം : ആഗസ്റ്റ് 29,30, 31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന നന്മ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മലപ്പുറം മേഖല നന്മ കലാകാര സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍ ചിത്രകാരന്മാര്‍ ചിത്രം വരച്ചും, ഗായകര്‍ പാട്ട് പാടിയും!-->!-->!-->…
സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു
മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ ബഷീര്‍!-->!-->!-->…
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ അപകടം; നാല് വയസുകാരിക്ക് ദാരുണാന്ത്യം
വയനാട്: കോഴിക്കോട്-കൊല്ലഗൽ ദേശീയരാതയിൽ വാഹനാപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്.
അച്ഛനും!-->!-->!-->!-->!-->!-->!-->…
പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ
മലപ്പുറം: കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും. വഴങ്ങിയില്ലെങ്കിൽ ഭീഷണി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. താനൂരിൽ ഒരു കടയുടമകൂടി!-->!-->!-->…
