Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
രക്തദാതാവിനെ അനുമോദിച്ചു
മലപ്പുറം : സൗദിയില്‍ പോയി രക്തം ദാനം നല്‍കി ഒരു സൗദി ബാലന്റെ ജീവന്‍ രക്ഷിച്ച അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പായ ബോംബ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി.
സൗദിയില്‍ പോയി രക്തം ദാനം!-->!-->!-->!-->!-->…
പ്രതിഭകളെ അനുമോദിച്ചു
മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി,!-->!-->!-->…
സഊദിയിൽ വാഹനാപകടം; സഹോദരങ്ങളായ മലപ്പുറം സ്വദേശികൾ മരിച്ചു
റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്.
ജിസാന് അടുത്തുള്ള ബൈഷിൽ!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ സ്വർണവേട്ട; കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും പോലീസ് സ്വർണം…
മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ!-->!-->!-->…
പരിക്കുട്ടി ഹാജി നിര്യാതനായി
ചരമം
മംഗലം: ചേന്നര വി.വി.യു.പി. സ്കൂളിന് സമീപം പാലക്ക വളപ്പിൽ വട്ടപറമ്പിൽ പരീക്കുട്ടി ഹാജി (മാനു - 72) നിര്യാതനായി. ഭാര്യ: കദീജ.
മക്കൾ : നിസ്താർ (അബുദാബി) ഷൈജ , റൗഹത്തു നിഷ. സൈഫുന്നിസ. മരുമക്കൾ : താജുദ്ധീൻ (ചെമ്പ്ര), മുഹമ്മദലി!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ!-->!-->!-->…
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസത്തിന്റെ മുഖമുദ്ര- എന്‍ കെ പ്രേമചന്ദ്രന്‍
മലപ്പുറം : മുഖ്യമന്ത്രിക്കെതിരായി പ്രധിഷേധിച്ചു എന്നതിന്റെ പേരില്‍ ഫര്‍സീന്‍ മജീദിനെതിരായി കാപ്പ ചുമത്തി നാട് കടത്താനുള്ള പിണറായി വിജയന്റെ ഗവണ്‍മെന്റ് നടപടി ഫാസിസ്റ്റ് നടപടിയാണെന്നും, ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ മുഴുവന്‍!-->!-->!-->…
തണലെകാൻ തണൽ ക്ലബ്ബ്; ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തനത്തോടെ തുടക്കം
തിരൂർ: വിദ്യാർത്ഥികൾ ക്കിടയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പറവണ്ണ സലഫി ഇ എം യു പി സ്കൂളിൽ തണൽ എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഉൽഘടനം ജെ സി ഐ കുറ്റിപ്പുറം സോൺ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി!-->!-->!-->!-->!-->…
ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ
തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്തിരൂരോണം എന്ന പേരിൽ വാഗൺ!-->!-->!-->!-->!-->!-->!-->…
17കാരിയെ തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ ഒളിപ്പിച്ചു; കാമുകൻ പിടിയില്‍
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ!-->!-->!-->…
