Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പട്ടികജാതി മോര്‍ച്ച കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
മലപ്പുറം: പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പെന്റ്,ലംപ്‌സം ഗ്രാന്റ് തുടങ്ങിയ വിദ്യാഭ്യാസ ആനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ബി!-->!-->!-->…
പൊന്നാനിയിൽ യുവാവിനെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു
മലപ്പുറം: പൊന്നാനിയിൽ യുവാവിനെ 1.175 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. പൊന്നാനി എടപ്പാൾ സ്വദേശി അസ്‌ലം. വി (22 വയസ്സ് ) എന്നയാളെയാണ് പൊന്നാനി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒരാഴ്ച്ച മുൻപ്!-->…
മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പൂക്കോട്ടൂരില്‍ സ്വാതന്ത്ര്യദിന റാലിയും പൊതു…
മലപ്പുറം: സ്വാതന്ത്ര ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഹമാരാഹേ പ്രമേയവുമായി പൂക്കോട്ടൂര്‍ പിലാക്കലില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കബറിടത്തില്‍!-->!-->!-->…
കെ ടി ജലീലിന്റെ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യുവമോർച്ച
എടപ്പാൾ: കെ ടി ജലീൽ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരിഓയിൽ ഒഴിച്ചു. ഓഫീസിലെ ബോർഡിലും ഷട്ടറിലുമാണ് കരിഓയിൽ ഒഴിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഓഫീസിന്റെ ഷട്ടറിൽ!-->…
കെ ടി ജലീലിൻ്റെ ‘ആസാദി കാശ്മീർ’ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി; വസതിയിലേക്ക് ബിജെപി…
വളാഞ്ചേരി: കെ ടി ജലീലിൻ്റെ ആസാദി കാശ്മീർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ബി.ജെപി .എം.എൽ.എ സ്ഥാനം രാജിവെച്ച് ജലീൽ മാപ്പ് പറയണമെന്ന് BJP .കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ കാവുംപുറത്തത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.!-->…
ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് ടര്‍ഫ് മൈതാനം; 21 ന് രാവിലെ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും
പൊന്നാനി: പൊതുവിദ്യാലയ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ആദ്യത്തെ ഫുട്‌ബോള്‍ ടര്‍ഫ് ഇനി പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് സ്വന്തം. ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.!-->!-->!-->…
ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി
ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.!-->!-->!-->…
സ്വാതന്ത്ര്യ ദിനവും സ്ഥാപക ദിനവും ആഘോഷിച്ചു
മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനവും ഫൗണ്ടേഷന്റെ സ്ഥാപക ദിനവും വിപുലമായി ആഘോഷിച്ചു.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ കോട്ടക്കല്‍ സൈത്!-->!-->!-->!-->!-->…
അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി
മഞ്ചേരി: ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പൗരസമിതി സംഘടിപ്പിച്ച യോഗം തീരുമാനിച്ചു.ചേപ്പൂര്‍ മ്ദ്രസ്സയില്‍ ചേര്‍ന്ന യോഗം പരിസ്തിഥി മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ പി എ പൗരന്‍ ഉദ്ഘാടനം!-->!-->!-->…
ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം
തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച്!-->!-->!-->…
