Main Banner
Browsing Category

cities

പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും, വഴങ്ങിയില്ലെങ്കിൽ ഭീഷണി, താനൂരിൽ കട ഉടമ കൂടി അറസ്റ്റിൽ

മലപ്പുറം: കടയിലേക്ക് സാധനം വാങ്ങാനെത്തുന്ന പെൺകുട്ടികളെ മിഠായി നൽകി പ്രലോഭിപ്പിക്കും. വഴങ്ങിയില്ലെങ്കിൽ ഭീഷണി. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രായം 50കഴിഞ്ഞവർ നാട്ടിൻപുറത്തെ കച്ചവടക്കാർ. താനൂരിൽ ഒരു കടയുടമകൂടി

ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍

മലപ്പുറം: ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് മുങ്ങിയ പ്രതി പിടിയില്‍. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെ കാളികാവ് വെള്ളയൂര്‍ ചിറ്റയില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല

കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മലപ്പുറം : അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫോട്ടോ: 1 അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക്

കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ വധിക്കാൻ ശ്രമച്ചകേസ്സിലെ പ്രതികൾ അറസ്റ്റിൽ

തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ

മെഡിസെപ്പ് കടുത്ത വഞ്ചന ഫെറ്റോ

മലപ്പുറം:മെഡിസെപ്പിലെ സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അധ്യാപകരും ജീവനക്കാരും പ്രതിഷേധമാര്‍ച്ചും

സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുംകെട്ടിട ഉടമകള്‍

മലപ്പുറം: കെട്ടിട നികുതിയുടെ അനിയന്ത്രിതമായ വര്‍ദ്ധനവ് പിന്‍വലിക്കുക,മാതൃകവാടക പരിഷ്‌ക്കരണ ബില്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്താന്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു

കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടുവള്ളുവമ്പ്രം: കിണറിന്റെ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ ആൾ മരണപ്പെട്ടു. വള്ളുവമ്പ്രം മുസ്‌ലിയാർ പീടിക പാങ്ങോട്ടിൽ ആനക്കണ്ടിൽ വീട്ടിൽ

പോലീസ് ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍

വാഴക്കുളം: പോലീസ് ഉദ്യോഗസ്ഥനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വാഴക്കുളം ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസ്

സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നു; ഇത് ജീവിതത്തെ ബാധിക്കുമെന്ന് എംകെ മുനീർ

കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംകെ മുനീർ. മാദ്ധ്യമങ്ങൾ തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും മുനീർ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുൻ

അമ്മയെ കൊന്ന മകൾ അച്ഛനും വിഷം നൽകി; ചായയിൽ രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല

തൃശൂർ: ചായയിൽ എലിവിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശൂരിൽ അറസ്റ്റിലായ മകൾ, പിതാവ് ചന്ദ്രനും വിഷം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി നൽകുകയായിരുന്നു. രുചിവ്യത്യാസം തോന്നിയതിനാൽ ചന്ദ്രൻ