Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച
മലപ്പുറം; മദ്യനിരോധന സമിതി സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന പ്രൊഫസര്‍ എം പി മന്‍മഥന്‍ അനുസ്മരണവും 75-ാം സ്വാതന്ത്ര്യ ദിന സന്ദേശവും ആഗസ്ത് 14 ന് ഞായറാഴ്ച കെ പി എസ് ടി എ ഭവനില്‍ നടക്കും. രാവിലെ ഒമ്പതരക്ക് സമിതി വനിതാ വിഭാഗം സംസ്ഥാന!-->…
പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രവർത്തക സംഗമം നടത്തി
താനൂർ: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ സപ്റ്റംബർ 17ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു,
താനാളൂരിൽ വെച്ച് നടന്ന പോഗ്രാം!-->!-->!-->!-->!-->!-->!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ.
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 5 പേരെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി പുള്ളിയിൽ സ്വദേശി വടക്കോട്ടിൽ ഹരീഷ് (28)
വടപുറം സ്വദേശി ചെക്കരാട്ടിൽ അൽത്താഫ് അമീൻ, (20),
!-->!-->!-->!-->!-->!-->!-->!-->…
ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച മലപ്പുറത്ത്
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ യോഗാസന സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ കീഴിലുള്ള കേരള യോഗാസന സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ യോഗാസന ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 14ന് ഞായറാഴ്ച മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍!-->…
പാക് അധീന കാശ്മീരിനെ ‘ആസാദ് കാശ്മീ’രെന്ന് വിശേഷിപ്പിച്ച് കെ ടി ജലീൽ, മോദി സർക്കാർ…
മലപ്പുറം: ജമ്മു കാശ്മീരിൽ സന്ദർശനം നടത്തവേ ജമ്മുവിൽ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീൽ എം എൽ എ എഴുതിയ കുറിപ്പ് വിവാദമാവുന്നു. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തിൽ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും!-->!-->!-->…
സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: പ്രതി അറസ്റ്റിൽ
വഴിക്കടവ്: സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്ന വീരൻ വഴിക്കടവു പോലീസിൻ്റെ പിടിയിലായി. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ!-->!-->!-->…
പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു
കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ!-->!-->!-->…
എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
താമരശ്ശേരി: പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ് (38)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻതന്നെ താമരശേരി!-->!-->!-->!-->!-->!-->!-->…
രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും പിടിയിൽ
പാലക്കാട്: രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിൽവെച്ച് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.
!-->!-->!-->!-->…
തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ മദ്യപിച്ചെത്തിയ സംഘം മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെ വിഡിയോ…
മലപ്പുറം: തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍!-->!-->!-->!-->!-->…
