Main Banner
Browsing Category

cities

പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി ട്രെയിനിടിച്ചു മരിച്ചു

കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ

എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

താമരശ്ശേരി: പ്രിൻസിപ്പൾ എസ്‌ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ വി എസ്.സനൂജ് (38)ആണ് മരിച്ചത്. രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ താമരശേരി

രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും പിടിയിൽ

പാലക്കാട്: രണ്ടുവയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും പിടിയിലായി. വെണ്ണക്കര സ്വദേശികളായ മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിൽവെച്ച് പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടിയത്.

തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ മദ്യപിച്ചെത്തിയ സംഘം മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെ വിഡിയോ…

മലപ്പുറം: തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍

വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ132 കിലോ കഞ്ചാവ് പിടികൂടി

കാറിലുണ്ടായിരുന്ന5 പേർ പിടിയിൽ നിലമ്പൂർ: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.300 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട്

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം:സര്‍ക്കാർ നീക്കത്തിനെതിരെ പ്രചാരണത്തിന് സമസ്ത; വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക്…

കോഴിക്കോട്: ജെൻഡർ ന്യൂട്രൽ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ‘രഹസ്യ അജണ്ട’കൾക്കെതിരെ സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമ വെള്ളിയാഴ്ച പ്രാർത്ഥനക്ക് ശേഷം പള്ളികളിൽ ബോധവത്കരണം നടത്തും. എൽജിബിടിക്യു, ജെൻഡർ ന്യൂട്രാലിറ്റി വിഷയങ്ങളിലെ വിവിധ

പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന്…

തിരൂർ: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്ലാസ്റ്റിക് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനെ വിലക്കിയ ചാനല്‍ കാമറാമാന് മര്‍ദ്ദനം. ടിസിവി കാമറാമാന്‍ ഷബീറിനാണ് സാമൂഹ്യദ്രോഹിയുടെ മര്‍ദ്ദനമേറ്റത്. കാമറയും അക്രമി തകര്‍ത്തു.

എഞ്ചിനീയറിംഗ് പഠനത്തിനായുള്ള എ.പി.ജെ. സ്കോളർഷിപ്പിന് വേണ്ടിയുള്ള ഇന്റർവ്യൂ 13 ന് ശനിയാഴ്ച തിരൂർ…

കലാം മേളയും എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ ( 130 ലക്ഷം രൂപ ) പ്രഖ്യാപനവും ട്രസ്റ്റിന്റെ വാർഷികാഘോഷവും ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും തിരൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യയുടെ മിസൈൽമാൻ

സഹകരണ സംഘങ്ങളിലെ കലക്ഷന്‍ മേഖലയില്‍ ജോലിചെയ്യുന്നവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടും – അഡ്വ. യു എ…

മലപ്പുറം : കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, പെന്‍ഷന്‍ ഇന്‍സെന്റീവ് യഥാസമയം നല്‍കുക, ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കമ്മീഷന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തുക, പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കമ്മീഷന്‍

വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി

കരുളായി: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന