Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായി 2 കിലോ 183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. അനധികൃതമായി കടത്തിയ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ്!-->…
തിരുന്നാവായയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തിരുന്നാവായ നവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലി ചടങ്ങുകൾ നടക്കുന്നതിനാൽ തിരുന്നാവായ ടൗൺ വഴി വലിയ വാഹനങ്ങൾ 27/07/22 രാത്രി 12.00 മണിമുതൽ 28/07/22 തിയതി രാവിലെ 12.00 മണി കടത്തി വിടുന്ന തല്ല…..അമ്പലത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ!-->…
രാഹുൽ ഗാന്ധിയുടെ അറസ്റ്റ് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി
പൊന്നാനി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.
സമാപനയോഗം കെപിസിസി മെമ്പർ വി സയ്ദ്!-->!-->!-->!-->!-->…
വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട
വേങ്ങര: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി അനിൽ S/o തുപ്രൻ,മണ്ണിൽ ഹൗസ് നൊട്ടപ്പുറം, കണ്ണാടിപ്പടി, വേങ്ങര എന്നയാളെയാണ് വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ!-->!-->!-->!-->!-->…
ശ്രീ റാം വെങ്കിട്ട രാമന്‍റെ നിയമനം മനസ്സാക്ഷിക്ക് നിരക്കാത്തത്: ഖലീലുൽ ബുഖാരി തങ്ങൾ
മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയ നടപടി മനുഷ്യമനസ്സാക്ഷിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഖലീലുൽ ബുഖാരി തങ്ങൾ. തീരുമാനം പിൻവലിക്കുന്നത് വരെ പ്രതിഷേധിക്കുമെന്നും കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി അറിയിച്ചു.!-->!-->!-->…
തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി രശ്മി(31)യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീട്ടുമുറ്റത്ത് പാത്രം കഴുകുന്നതിനിടെയായിരുന്നു അപകടം. ഉടൻ!-->!-->!-->!-->!-->!-->!-->…
കാർഗിൽ ദിനം ആചരിച്ചു.
മലപ്പുറം: ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകത്തിന് മുൻപിൽ ഒത്തു കുടിയ വിദ്യാർത്ഥികൾ വീരമൃത്യവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിജയ്ദിനം ആഘോഷിക്കുകയും ചെയ്തു.എsക്കുളം എ എം യു പി സ്കൂൾ സാമുഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ!-->!-->!-->…
ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു
മലപ്പുറം; മലപ്പുറം ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം വിനീഷ് മേനോന്‍ (പ്രസിഡന്റ്), ഗോപകുമാര്‍ കുറുപ്പത്ത് (സെക്രട്ടറി),അഡ്വ എ കെ ഷിബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.മൂന്നംഗ ഡയറക്ടര്‍ ബോര്‍ഡും പതിമൂന്നംഗ ഭരണ സമിതിയും ചടങ്ങില്‍!-->…
ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്നയെ കസ്റ്റഡിയിൽ എടുത്തത് വയനാട്ടിൽ നിന്നും; കൊലപാതകത്തെ കുറിച്ച് യുവതിക്ക്…
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തു. വയനാട് സുൽ്ത്താൻ ബത്തേരിയിൽ നിന്നാണ് ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റു ചെയ്തത്.!-->!-->!-->…
നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍
മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി ഫസ്‌നയെയാണ് നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക്!-->!-->!-->…
