Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ശ്രീറാം വെങ്കട്ടരാമന്റെ നിയമനം പിന്‍വലിക്കണം:- പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമ്മേളനം
മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് അത്യന്തം അപലപനീയവും നിയമാവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള!-->!-->!-->…
ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു
പാലക്കാട്: കുലുക്കല്ലൂരിൽ ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു. വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയെത്തിയ അക്രമി സംഘം, വാതിൽ മുട്ടിവിളിച്ച് അബ്ബാസിനെ പുറത്തിറക്കുകയായിരുന്നു.
!-->!-->!-->!-->…
കാത്തിരുന്ന കൺമണിയെ ഒരുനോക്ക് പോലും കണ്ടില്ല; കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് അപകടം, യുവാവിന്…
തൃശൂർ : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാന്‍ ഇറങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത്താണ് (30) മരിച്ചത്. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം!-->!-->!-->…
സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണിയാകുന്നു; മലപ്പുറത്ത് ചെള്ള് പനി ബാധിച്ച് ചികിൽസയിലായിരുന്നയാൾ…
മലപ്പുറം: സംസ്ഥാനത്ത് ചെള്ളുപനി വീണ്ടും ഭീഷണി. മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികിൽസയിലായിരുന്നയാൾ മരിച്ചു. ചെള്ള്, ജീവികളിലുണ്ടാകുന്ന പേൻ, മാൻചെള്ള്, നായുണ്ണി എന്നീ ജീവികൾ കടിച്ചാൽ ചെള്ള് പനിക്ക് കാരണമാകും. മലപ്പുറം എടവണ്ണ!-->!-->!-->…
എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു.
മലപ്പുറം: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവ് പിടിയിൽ. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. എക്‌സൈസ് റേഞ്ചും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കുന്നപ്പള്ളി മലപ്പുറം പെരിന്തൽമണ്ണ!-->!-->!-->…
സ്കൗട്ട്സ് & ഗൈഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുമായി വീടുകളിലേക്ക്.
താനൂർ: എസ് എം എം ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സും ഗൈഡ്സും മഴക്കാല രോഗങ്ങൾ പടരാതിരിക്കാനും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ലഘു ലേഖകളുമായി താനൂർ അങ്ങാടി മുതൽ ചീരാൻകടപ്പുറം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും കടകളിലും!-->!-->!-->…
ചരിത്രത്തിൽ ഇടംനേടിയ എടപ്പാൾ സ്വദേശി ഭാനവിന് ഉപഹാരം നൽകി ടർബോലക്സ് പെയിന്റ്സ്
എടപ്പാൾ :ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പ്യാർഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ഭാനവിനു ടർബോലക്സ് പെയിന്റ്സിന്റെ ആസ്ഥാനത്തു ചെയർമാൻ രഘു കെ ഉപഹാരം നൽകി ആദരിച്ചു .
ഇന്ത്യൻ നാഷണൽ ഏർത്ത് സയൻസ് ഒളിമ്പ്യാർഡിലും!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണം; സുപ്രീംകോടതിയിൽ ഹരജി
ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. ജില്ലയിൽ പ്ലസ് ടുവിന് കുട്ടികൾക്ക് പഠിക്കാൻ സീറ്റ്!-->!-->!-->…
സ്ത്രീകള്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം – എം കെ റഫീഖ
മലപ്പുറം :സ്ത്രീകള്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ പറഞ്ഞു. വീടുകളില്‍ സര്‍വ്വ സാധാരണയായി സംഭവിച്ചു കൊണ്ടിരിക്കുന്ന പല അപകടങ്ങളും പ്രത്യേകം പരിശീലനം ലഭിക്കുക വഴി സ്വയം!-->!-->!-->…
എസ് ഡി പി ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു
പൊന്നാനി: തീരദേശവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച MLA ഓഫിസ് മാർച്ച് നടത്തിയതിൽ വിറളി പൂണ്ട അധികാരി വർഗ്ഗം പോലീസിനെ ഉപയോഗിച്ച് എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി!-->…
