Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആഗോള പ്രകൃതി സംരക്ഷണ ദിനാചരണം’ വ്യക്ഷ്യങ്ങൾ നടലും പ്രതിജ്ഞയും നടത്തി
തിരുന്നാവായ: ആഗോള പ്രകൃതിസംരക്ഷണ ദിനത്തിൽ പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ ബന്തർ കടവിൽ വ്യക്ഷതൈകൾ നടുകയും പ്രകൃ തിസംരക്ഷണ പ്രതിഞ്ജയും നടത്തി,
ആഗോള പ്രകൃതിസംരക്ഷണ ദിനാചരണം ആക് റ്റി വിസ്റ്റ് ഡോക്ടർ റോസി വെണ്ണില' വൃക്ഷ്യ!-->!-->!-->…
എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
മലപ്പുറം: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ യുമായിട്ടാണ് യുവാവ് കാളികാവ് എക്സൈസിന്റെ പിടിയിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി. ഷിജുമോനും പാർട്ടിയും നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.മമ്പാട് പുളിക്കലൊടിയിലുള്ള പഞ്ചായത്ത് വലിയകുളത്തിന്!-->!-->!-->…
അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ…
വളാഞ്ചേരി: വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവും അനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം!-->!-->!-->…
വിമൺ ഇന്ത്യ മൂവ്മെന്റ് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലപ്പുറം : വിമൺ ഇന്ത്യ മൂവ്മെന്റ് (WIM ) പുതിയ ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ജില്ലാ ജനറൽ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മേരി എബ്രഹാം അട്ടപ്പാടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൽമ!-->!-->!-->…
ലോറിയിൽ ക്ലീനറായിരുന്ന ഷൈബിന്‍ കോടികളുടെ ആസ്തിക്കാരനായത് ഫസ്‌നയുടെ വിവാഹത്തോടെ; പരമ്പര്യവൈദ്യന്റെ…
മലപ്പുറം: ലോറി ക്ലീനറായി നടന്നിരുന്ന ഷൈബിന്‍ അഷ്‌റഫ് 350കോടിയുടെ ആസ്തിക്കാരനായത് ഫസ്‌നയെ വിവാഹം ചെയ്തതോടെ. നിലമ്പൂരില്‍ ഔഷധക്കൂട്ട് അറിയാന്‍ പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്നു വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ!-->!-->!-->…
തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ളാഷ്ബാക്ക്; മാധ്യമത്തിനെതിരെ വീണ്ടും കെ ടി ജലീൽ
മലപ്പുറം: മാധ്യമം ദിനപത്രത്തിനെതിരെ വീണ്ടും വിമർശനവുമായി ഡോ. കെ ടി ജലീൽ. മുഖ്യമന്ത്രിക്ക് മാധ്യമം നല്കിയ പരാതിക്ക് പിന്നാലെ ജലീലിനോട് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ ടി ജലീൽ വീണ്ടും!-->!-->!-->…
മനുഷ്യക്കടത്ത്; പാസ്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത്!-->!-->!-->…
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ
തിരൂർ: ആറാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് തിരൂർ താനാളൂർ സ്വദേശി തോസീൻ ശംസുദ്ധീൻ ശ്രദ്ധേയനാവുന്നു . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക കവർ ഡിസൈനർ എന്ന!-->!-->!-->…
കാട്ടാനയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണ മരണം
അട്ടപ്പാടി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി അഗളി പ്ലാമരം സ്വദേശിനി മല്ലീശ്വരിയാണ് ദാരുണമായി മരിച്ചത്.
പുലർച്ചെ രണ്ടു മണിയോടെ പ്രാഥമികാവശ്യത്തിന് വീടിനു!-->!-->!-->!-->!-->!-->!-->…
യുവമോർച്ച നേതാവിന്‍റെ കൊലപാതകം: ഏഴ് SDPI പ്രവർത്തകർ കസ്റ്റഡിയിൽ; നിരപരാധികളെന്ന് SDPI
മംഗളുരു: സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ!-->!-->!-->…
