Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്‌ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്; ചിന്തൻ ശിബിരത്തെ…
മലപ്പുറം: കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ!-->!-->!-->…
സമുദായക്ഷേമം ലക്ഷ്യംവെച്ചുകൊണ്ടുള്ള സംവരണ പ്രവര്‍ത്തനം അനിവാര്യം -സന്തോഷ് അരയക്കണ്ടി
മലപ്പുറം : സ്വസമുദായ അംഗങ്ങളുടെ സമൂല പുരോഗതി ലക്ഷ്യം വെക്കുന്നതോടൊപ്പം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും ഏകോദര സഹോദര•ാരെ പോലെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനം അനിവാര്യമാണെന്ന്!-->!-->!-->…
ലഹരി ബോധവല്‍ക്കരണം ‘മോചന’ ഉദ്ഘാടനം ചെയ്തു
മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ ലഹരി ബോധവല്‍ക്കരണ പരിപാടി മോചന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കോഡൂര്‍ പഞ്ചായത്ത്!-->!-->!-->!-->!-->…
പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പോലീസിന്റെ…
വളാഞ്ചേരി: വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച് പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ!-->!-->!-->…
വളാഞ്ചേരയിൽ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
വളാഞ്ചേരി: വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായ സവാദ് പിടിയിലായത്. ഓടുമാറ്റി വീട്ടില്‍ കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. മോഷ്ടിച്ച ഫോണുകള്‍ വില്‍പ്പനക്കായി എത്തിച്ച കടയില്‍!-->!-->!-->…
20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും
മലപ്പുറം; പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍ ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.ഗ്യാസ് ഉപഭോക്താക്കളെയും സമരത്തില്‍!-->…
ഏഴ് വയസുകാരനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു.
കോഴിക്കോട്: അത്തോളിയിൽ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഹംദാൻ ആണ് കൊല്ലപ്പെട്ടത്. അമ്മ അത്തോളി സ്വദേശിനി ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ്!-->!-->!-->…
നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ: യുവാവ് പിടിയിൽ
നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ : യുവാവ് പിടിയിൽ
നിലമ്പൂർ: നമ്പർ പ്ലേറ്റ് മറച്ച് ഡു ഓർ ഡൈ സ്റ്റിക്കർ പതിച്ച ന്യൂജെൻ ബൈക്കിൽ ചെത്തി നടന്ന യുവാവ് പൊലീസിന്റെ പിടിയിലായി. അരീക്കോട് സ്വദേശിയായ യുവാവിനെ ആണ് എസ് ഐ തോമസ്കുട്ടി ജോസഫ്!-->!-->!-->…
കർഷകസംഘം ആലത്തിയൂർ വില്ലേജ് സമ്മേളനം
ആലത്തിയൂർ: മേലെപ്പറമ്പിൽ വച്ച് സംഘടിപ്പിച്ചു സമ്മേളനം കർഷകസംഘം ജില്ലാ ജോയൻ്റ് സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു . കെ ഉഷ അധ്യക്ഷത വഹിച്ചു . എം ഉമ്മർ സ്വാഗതം പറഞ്ഞു . സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ ,കെ. ടി വേലായുധൻ, എം .പി അബ്ദുൽ!-->…
ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍
മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ്!-->…
