Shobika
Browsing Category

cities

ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം. മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം, മലപ്പുറം നഗരസഭയിലെ

നികുതിയടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്

മലപ്പുറം: നികുതി അടക്കാതെ നിരത്തിലിറങ്ങിയ ആഡംബര വാഹനത്തിന് പൂട്ടിട്ട് കൊണ്ടോട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. വാഹന പരിശോധനയ്ക്കിടെയാണ് പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ഓഡി എ ജി കാര്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പഞ്ചാബില്‍

സി പി ഐ മലപ്പുറം മണ്ഡലം സമ്മേളനം നാളെ തുടങ്ങും

മലപ്പുറം: സി പി ഐ 24ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള മലപ്പുറം മണ്ഡലം സമ്മേളനം ഇന്നും നാളെയും (2022 ജൂലൈ 22,23) മലപ്പുറത്ത് വച്ച് നടക്കും. പുഴക്കല്‍ ഷരീഫ് ക്യാപ്റ്റനും, രാജേന്ദ്ര ബാബു വൈസ്. ക്യാപ്റ്റനും, എന്‍ ഹക്കീം

ഉപ്പത്തില്‍ യൂക്കാലിപ്സ് നഫീസ അന്തരിച്ചു

തിരൂര്‍: പൂക്കയില്‍ സ്വദേശി പരേതനായ കാവുങ്ങല്‍ പറമ്പില്‍ മുഹമ്മദ് എന്നവരുടെ ഭാര്യ ഇപ്പോൾ മഞ്ഞളാം പടിയില്‍ താമസിച്ചിരുന്ന ഉപ്പത്തില്‍ യൂക്കാലിപ്സ് നഫീസ (94) മരണപ്പെട്ടു. മക്കള്‍ : കദിയാമു, ഫാത്തിമ, ജാത്തുമ്മു, സഹോദരങ്ങൾ : ബഷീര്‍

തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച്

പൊന്നാനി: തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ വെള്ളിയാഴ്ച പൊന്നാനിഎം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുംതീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം നാളിതുവരെയും ഇടതും വലതും ജനങ്ങളെ കബളിപ്പിക്കുകയാണ് കടലാക്രമണം സംഭവിക്കുമ്പോൾ

പാണമ്പ്രയില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ…

മലപ്പുറം: പാണമ്പ്രയില്‍ വെച്ച് സ്‌കൂട്ടര്‍ യാത്രികരായ സഹോദരിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയുടെ ഇടക്കാല ജാമ്യം തള്ളി ഹൈക്കോടതി. പ്രതി സി എച്ച് ഇബ്രാഹിം ഷബീറിൻ്റെ ഇടക്കാല ജാമ്യമാണ് കോടതി തള്ളിയത്. ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

ശാന്തിയുടെ കര്‍മപഥത്തില്‍ നിന്നും ജോസഫ് പടിയിറങ്ങി

തിരൂര്‍: ശാന്തിയുടെ പോലീസ് ദൂതനായി തീരമേഖലയിലുള്‍പ്പടെ മാതൃകാ പ്രവര്‍ത്തനം നടത്തിയ അഡീഷനല്‍ എസ്‌ഐ ജോസഫ് സേനയില്‍ നിന്നും പടിയിറങ്ങി. ഒമ്പതു വര്‍ഷത്തോളം തിരൂരിന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തീരദേശത്തടക്കം സമാധാന

ഖുര്‍ ആന്‍ പഠനം ജീവിതത്തെ ശുദ്ധീകരിക്കും

മലപ്പുറം; ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും പ്രയാസം കൂടാതെ നേരിടാനുള്ള കരുത്ത് ഖുര്‍ആന്‍ പഠനത്തിലൂടെ ലഭിക്കുമെന്ന് കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അഭിപ്രായപ്പെട്ടു.കോട്ടക്കല്‍ സലഫി ലേണിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ

ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത

മൺസൂൺ പാത്തി ( Monsoon Trough )നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയുന്നു. അടുത്ത 2-3 ദിവസംകൂടി നിലവിലെ സ്ഥാനത്തു തുടരാൻ സാധ്യത അതിനു ശേഷം പതിയെ തെക്കോട്ടു മാറാൻ സാധ്യത. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി

കാടാമ്പുഴയിൽ ജോലിക്കിടെ വൈദ്യുത ആഘാതമേറ്റ് മരണപ്പെട്ടു

മലപ്പുറം: കാടാമ്പുഴ പിലാത്തറയിൽ ജോലി സ്ഥലത്ത് വെച്ച് വൈദ്യുത ആഘാത മേറ്റ്ആണ് അപകടം. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ചേങ്ങോട്ടൂർ മണ്ണഴി