Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
യുവമോർച്ച നേതാവിന്‍റെ കൊലപാതകം: ഏഴ് SDPI പ്രവർത്തകർ കസ്റ്റഡിയിൽ; നിരപരാധികളെന്ന് SDPI
മംഗളുരു: സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ!-->!-->!-->…
മൊയ്തീന്‍ സ്വാലിഹ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 26 പേർ ഉറങ്ങുന്ന പള്ളി ദർസിൽ, ആരും ഒന്നും…
മൊയ്തീന്‍ സ്വാലിഹ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് 26 പേർ ഉറങ്ങുന്ന പള്ളി ദർസിൽ, ആരും ഒന്നും കണ്ടില്ല, ദുരൂഹതയെന്ന് ബന്ധുക്കൾ
മലപ്പുറം: മലപ്പുറത്തെ പള്ളിദര്‍സില്‍ 11വയസുകാരൻ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച്!-->!-->!-->…
ലേബര്‍സെസ്സ്;പുതിയ നിബന്ധന പിന്‍വലിക്കണം കെട്ടിട ഉടമകള്‍
മലപ്പുറം; കെട്ടിടത്തിന് നമ്പര്‍ ലഭിക്കാന്‍ ബില്‍ഡിംഗ് ടാക്‌സിനോടൊപ്പം ലേബര്‍സെസ്സും അടക്കണമെന്ന അധികൃതരുടെ പുതിയ നിബന്ധന പിന്‍വലിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു.
കെട്ടിട!-->!-->!-->!-->!-->…
എ.പി.ജെ ഉയർത്തിയ മാനവികതയാണ്അദ്ദേഹത്തെ വിത്യസ്തനാക്കിയത്
.
തിരുർ: ശാസ്ത്രജ്ഞൻ എന്നതിലുപരി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഉയത്തിയ മാനവികയാണ് അദ്ദേഹത്തിനെ വിത്യസ്തനാക്കിയതെന്ന് എ.പി.ജെയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് തിരുരിൽ നടന്ന അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു. എ പി.ജെ അബ്ദുൽ കലാം!-->!-->!-->…
ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ധര്‍ണ്ണ നടത്തി
മലപ്പുറം; പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് പെന്‍ഷന്‍കാര്‍ ജില്ലാ സഹകരണ ബാങ്കിന് മുന്നില്‍ ധര്‍ണ്ണ!-->…
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദിസർക്കാരും സംസ്ഥാന പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാറും രാഷ്ട്രീയ…
മലപ്പുറം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന മോദിസർക്കാരും സംസ്ഥാ പോലീസിനെ ഉപയോഗിച്ച് പിണറായി സർക്കാരും പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻകോട്ടുമല പറഞ്ഞു.
!-->!-->!-->!-->!-->!-->…
കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത് 30 ലക്ഷം; ചികിത്സക്കായി പണം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല:…
കരുവന്നൂര്‍: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച സ്ത്രീയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ. ചികിത്സക്കായി പണം തിരികെ ആവശ്യപ്പെട്ടിട്ടും ബാങ്ക് നൽകിയില്ലെന്നാണ് പരാതി. 30 ലക്ഷം രൂപ നിക്ഷേപിച്ച കരുവന്നൂർ സ്വദേശി ഫിലോമിന ആണ് തൃശൂർ മെഡിക്കൽ!-->!-->!-->…
ക്ഷേത്ര വിരുദ്ധ പ്രസ്താവന പി. ജയരാജൻ പിൻവലിക്കണം; ഹിന്ദു ഐക്യവേദി
കർക്കടക വാവു ബലി പി. ജയരാജന്റെ ശ്രമം ബലി കർമ്മത്തിൽ സംഘർഷം സൃഷ്ടിക്കാൻ - ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം - ഹിന്ദു ഐക്യവേദി
മലപ്പുറം: വാവുബലി കർമ്മത്തിൽ മത വിശ്വാസമില്ലെന്നും ക്ഷേത്രങ്ങൾ കീഴാള ജനതയുടെ അനുഷ്ഠാനങ്ങൾ അട്ടിമറിച്ചു!-->!-->!-->!-->!-->…
പാരമ്പര്യ വൈദ്യന്റെ കൊലപാതത്തിൽ ഷൈബിന്റെ ഭാര്യക്കും നിർണായക പങ്ക്; ഫസ്ന താൻ ചെയ്ത കുറ്റങ്ങളെല്ലാം…
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിൽ അറസ്റ്റിലായ കേസിലെമുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെ ഭാര്യ ഫസ്ന താൻ ചെയ്ത കുറ്റങ്ങളെല്ലാം ചോദ്യംചെയ്യലിൽ പൊലീസിനോടു സമ്മതിച്ചു. പാരമ്പര്യ വൈദ്യൻ!-->!-->!-->…
തിരുന്നാവായയിൽ 11 വയസുകാരൻ ഖുറാൻ പഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറത്ത് 11 വയസുകാരനെ ഖുറാൻ പഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്.
മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ!-->!-->!-->!-->!-->!-->!-->…
